ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, June 23, 2019 11:03 PM IST
പാ​ല​ക്കാ​ട് : തൃ​ത്താ​ല ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ൽ കൊ​മേ​ഴ്സ് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്. യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​രും കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ വ​യ​സ്സ്, പ്ര​വൃ​ത്തി​പ​രി​ച​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28 രാ​വി​ലെ 10ന് ​ഓ​ഫീ​സി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍ : 04662270335, 2270353.

പാലക്കാട്: പെ​രി​ന്ത​ൽ​മ​ണ്ണ പി. ​ടി .എം ​ഗ​വ: കോ​ളേ​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്. കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് മേ​ഖ​ല ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രും എം .​എ ഇം​ഗ്ലീ​ഷ് , നെ​റ്റ് യോ​ഗ്യ​രാ​യ​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 25 ന് ​ഉ​ച്ച​യ്ക്ക് 2 നു ​കോ​ളെ​ജി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ അ​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും.