രജിസ്ട്രേഷൻ പുതുക്കാം
1282479
Thursday, March 30, 2023 1:05 AM IST
പാലക്കാട്: വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്ന് മുതൽ 2022 ഒക്ടോബർ 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാരായ ഉദ്യോഗാർഥികൾക്ക് മാർച്ച് 31 നകം രജിസ്ട്രേഷൻ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോണ്: 0491 2971633.