ച​പ്പ​ക്കാ​ട്ടി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യിൽ
Wednesday, August 17, 2022 2:18 AM IST
മു​ത​ല​മ​ട: ല​ക്ഷം വീ​ട് കോ​ള​നിയി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​പ്പ​ക്കാ​ട് ല​ക്ഷം വി​ട് കോ​ളനി ​പ​രേ​ത​നാ​യ ശ​ബ​രി​മു​ത്തു​വി​ന്‍റെ മ​ക​ൻ ജോ​ണ്‍ എ​ന്ന ജോ​യ​ൽ രാ​ജ് (30) ആ​ണ് മ​ര​ിച്ച​ത്.​ തി​ങ്ക​ളാ​ഴ്ച രാവിലെ വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ന്യൂ​മോ​ണി​യ​യാ​ണ് മ​ര​ണ​കാര​ണ​മെ​ന്ന് പറയുന്നു.​ സം​സ്കാ​രം ന​ട​ത്തി. പ​തി​നൊ​ന്നു മാ​സം മു​ൻ​പ് ച​പ്പ​ക്കാ​ട്ടി​ൽ കാ​ണാ​താ​യ ര​ണ്ടു സു​ഹൃത്തു​ക്ക​ളി​ൽ സ്റ്റീ​ഫ​ൻ മാ​നു​വ​ലി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് മ​ര​ണ​പ്പെ​ട്ട ജോ​ണ്‍ എ​ന്ന ജോ​യ​ൽ രാ​ജ്.