സാ​യാ​ഹ്ന ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സ് ആ​രം​ഭി​ച്ചു
Sunday, August 14, 2022 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ൽ റോ​ള​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത അ​ഗ്രോ ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ കെജിസിഇ സാ​യാ​ഹ്ന ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം പി.പി. സു​മോ​ദ് എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു. എ​ച്ച് ആ​ർ ഡി ​സി ചെ​യ​ർ​മാ​ൻ ടി.​കെ. ദി​വാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​കെ. ​വാ​സു​ദേ​വ​ൻ പി​ള്ള, സെ​ക്ര​ട്ട​റി എ.​ രാ​മ​കൃ​ഷ്ണ​ൻ, പി. ​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, എ​ച്ച് ആ​ർ ഡി ​സി ബോ​ർ​ഡ് മെ​ന്പ​ർ ബി. ​അ​ബ്ദു​ൾ റ​ഹി​മാ​ൻ, പ്രി​ൻ​സി​പ്പ​ൽ പ്ര​സാ​ദ് ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് റ​ഗു​ല​ർ, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഈ​വ​നിം​ഗ്, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് എ​ന്നീ ബാ​ച്ചു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. പ​ട്ടി​ക​ജാ​തി വ​ർ​ഗ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സൗ​ജ​ന്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.