കോൺഗ്രസ് ഉന്നതർക്കൊപ്പം വേദി പങ്കിട്ട അർജുനൻ മാസ്റ്റർക്ക് ആദരം ഇന്ന്
Saturday, August 13, 2022 12:55 AM IST
ചി​റ്റൂ​ർ: സേ​വാ​ദ​ളി​ലൂ​ടെ അ​ന്പ​തു​വ​ർ​ഷ​ത്തെ പൊ​തു​ജീ​വി​തം സാ​ധ്യ​മാ​ക്കി​യ ചി​റ്റൂ​രി​ന്‍റെ അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ​ക്ക് ആ​ദ​രം ഇ​ന്ന്. കോ​ണ്‍​ഗ്ര​സ് ചി​റ്റൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ ഇ​ന്നു​രാ​വി​ലെ അ​ർ​ജു​ന​ൻ മാ​സ്റ്റ​റെ ആ​ദ​രി​ക്കും
മു​ൻ കോ​ണ്‍​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഇ​ന്ദി​രാ​ഗാ​ന്ധി ,രാ​ജീ​വ് ഗാ​ന്ധി, മ​ൻ​മോ​ഹ​ൻ സിം​ഗ്, മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ ക​രു​ണാ​ക​ര​ൻ, സോ​ണി​യാ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത നേ​താ​ക്ക​ളു​മൊ​ത്തു വേ​ദി പ​ങ്കി​ട്ട ഓ​ർ​മ​ക​ൾ എ​ൺ​പ​ത്തി​യേ​ഴാം വ​യ​സി​ലും മാ​സ്റ്റ​റെ വാ​ചാ​ല​നാ​ക്കു​ന്നു.
1999 ൽ ​ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ ആ​യി​ര​ത്തി​ല​ധി​കം​പേ​ർ മ​ര​ണ​പ്പെ​ട്ട സ്ഥ​ല​ത്തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​തി​ർ​പ്പി​നെ വ​ക​വ​യ്ക്കാ​ത അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ മൃ​ത​ദേ​ഹ സം​സ്ക​രി​ക്കാ​ൻ പ​ത്തം​ഗ സം​ഘ​വു​മാ​യി പോ​യി​രു​ന്നു.
നാ​ട്ടി​ലു​ട​നീ​ളം ജീ​ർ​ണി​ച്ചു കി​ട​ന്ന പ​ത്തും പ​തി​ന​ഞ്ചും മൃ​ത​ദേ​ഹ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഒ​ന്നി​ച്ചാ​ണ് ദ​ഹി​പ്പി​ച്ച​ത്. പ​ക​ർ​ച്ച​വ്യാ​ധി കാ​ര​ണം ചു​ഴ​ലി​ക്കാ​റ്റി​ൽ ര​ക്ഷ​പ്പെ​ട്ട​വ​രെ​ല്ലാം നാ​ടു​വി​ട്ടി​രു​ന്ന സ​മ​യ​യ​ത്താ​ണ് സേ​വാ​ദ​ൾ ചീ​ഫ് ക​മാ​ൻ​ഡ​ന്‍റ് ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന മാ​സ്റ്റ​ർ ഒ​റീ​സ​യി​ൽ എ​ത്തി​യ​ത്.
1983ൽ ​മ​ഹാ​രാ​ഷ്ട​യി​ലു​ണ്ടാ​യ വ​ൻ ഭൂ​ച​ല​ന​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ സ്ഥ​ല​ത്തും മാ​സ്റ്റ​ർ എ​ത്തി​യി​രു​ന്നു.
1989 -ൽ ​ദേ​ശീ​യ​പ​രി​ശീ​ല ന ​ക്യാ​ന്പു​ക​ളു​ടേ​യും ക്യാ​ന്പ് ക​മാ​ൻ​ഡ് പ​ദ​വി​യി​ലും അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു.​ആ​റു​മാ​സ​ക്കാ​ലം മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ് ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശ​ക അ​നു​മ​തി ചു​മ​ത​ല​യും വ​ഹി​ച്ചി​ട്ടു​ണ്ട്.
മൈ​സൂ​രി​ൽ നി​ന്നും ഭോ​പ്പാ​ലി​ലേ​ക്ക് ന​ട​ത്തി​യ ശാ​ന്തി സൗ​ഹൃ​ദ സ​ദ്ഭാ​വ​ന സ​ന്ദേ​ശ യാ​ത്ര​യി​ലെ ടീം ​ക്യാ​പ്റ്റ​നു​മാ​യി​ന്നു അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ.
1958ൽ ​ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ, 1964 മു​ത​ൽ 79 വ​രെ ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ, മൂ​ന്നു വ​ർ​ഷം ജി​ല്ലാ കു​ടും​ബാ​സൂ​ത്ര​ണ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, അ​ഞ്ചു വ​ർ​ഷം താ​ലു​ക്ക് ലെ​പ്ര​സി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം എ​ന്നീ പ​ദ​വി​ക​ളി​ലു​മു​ണ്ടാ​യി​രു​ന്നു.
1964ൽ ​മീ​നാ​ക്ഷി​പു​രം യു ​പി സ്കൂ​ൾ ത​മി​ഴ് അ​ധ്യ​പ​ക​നാ​യി​രു​ന്ന സ​മ​യ​ത്ത് ജി​ല്ല​യി​ലെ മി​ക​ച്ച അ​ധ്യാ​പ​ക ബ​ഹു​മ​തി​യും മാ​സ്റ്റ​റി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.
1935ൽ ​ജ​നി​ച്ച അ​ർ​ജു​ന​ൻ മാ​സ്റ്റ​ർ പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി കോ​ഴ്സ് ടി​ടി​സിയും ​നേ​ടി​യി​ട്ടു​ണ്ട്. ചി​റ്റൂ​ർ വാ​ണി​യ​ത്ത​റ​യി​ൽ സ​ഹ​ധ​ർ​മി​ണി വി​ശാ​ലാ​ക്ഷി​യു​മൊ​ത്താ​ണ് താ​മ​സം.