ഉ​ത്ത​മി സി​നി​മ ട്രെ​യ്‌ലറും ഓ​ഡി​യോ റി​ലീ​സും
Saturday, August 13, 2022 12:53 AM IST
മു​ണ്ടൂ​ർ : യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഉ​ത്ത​മി സി​നി​മ ട്രെ​യ്‌ലറും ഓ​ഡി​യോ ലാ​ഞ്ചി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ്മ സി​നി​മ​യി​ലെ മു​ഖ്യ ക​ഥാ​പാ​ത്രം ഗാ​യ​ത്രി ആ​ർ.​സു​രേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​നി​മ ഡ​യ​റ​ക്ടർ എ​സ്.​പി. സു​രേ​ഷ് കു​മാ​ർ ട്രെ​യ്‌ലറും പ്രി​ൻ​സി​പ്പൽ ഡോ.​ ടോ​മി ആ​ന്‍റ​ണി ഓ​ഡി​യോ​യും റി​ലീ​സ് ചെ​യ്തു.
തു​ട​ർ​ന്ന് ഗാ​യ​ത്രി ആ​ർ.​ സു​രേ​ഷ് സ​ന്ദേ​ശം ന​ല്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. യു​വ​ക്ഷേ​ത്ര കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി മാ​തം​ഗി അ​ജി​ത്ത് കു​മാ​ർ, പി​ന്ന​ണി ഗാ​യി​ക എ​സ്.​പ്രി​യ​ങ്ക, വി​ദ്യാ​ർ​ത്ഥി​നി ശി​വാ​ണി ടീം ​അ​വ​ത​രി​പ്പി​ച്ച ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നു. കെ. ​സെ​ന്താ​മ​രൈ സെ​ൽ​വി, പി​ആ​ർ​ഒ എം.​കെ. ഷെ​ജി​ൽ ആ​ല​പ്പു​ഴ, ക്രി​യേ​റ്റീ​വ് ഹെ​ഡ് അ​ജി​ത്ത് കു​മാ​ർ, അ​ഭി​നേ​താ​വ് ഡൊ​മി​നി​ക്ക് ചി​റ്റാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ സ്വാ​ഗ​ത​വും ഇം​ഗ്ലി​ഷ് വി​ഭാ​ഗം മേ​ധാ​വി പ​മീ​ല ജോ​ണ്‍​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.