അ​ല​ന​ല്ലൂ​രി​ൽ കാ​ർ​ഷി​ക മേ​ള സ​മാ​പി​ച്ചു
Thursday, August 11, 2022 12:15 AM IST
അ​ല​ന​ല്ലൂ​ർ : വ​ള്ളു​വ​നാ​ട് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​നും കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച കാ​ർ​ഷി​ക ഉ​പ​ക​ര​ണ പ്ര​ദ​ർ​ശ​ന​വും കാ​ർ​ഷി​ക​മേ​ള​യും സ​മാ​പി​ച്ചു.
കാ​ർ​ഷി​ക​മേ​ള അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​ഫ്പി​ഒ ചെ​യ​ർ​മാ​ൻ കാ​സിം ആ​ലാ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹം​സ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​ത വി​ത്ത​നോ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​അ​ബ്ദു​ൽ സ​ലീം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ പ​ടു​കു​ണ്ടി​ൽ, ജി​ഷ, വി​നീ​ത, റൂ​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ ഹ​ബീ​ബു​ള്ള അ​ൻ​സാ​രി, പാ​ല​ക്കാ​ട് അ​ഗ്രി ഹൈ​പ്പ​ർ മാ​ർ​ട്ട് എം.​ഡി. ര​മേ​ശ് കു​മാ​ർ, അ​ല​ന​ല്ലൂ​ർ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. ശ​ശി​പാ​ൽ, ജെ​യിം​സ് തെ​ക്കേ​ക്കു​റ്റ്, ചൂ​ര​ക്കാ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ഷെ​രീ​ഫ് പാ​ല​ക്ക​ണ്ണി, ഷാ​റൂ​ഖ് പാ​ല​ക്കാ​ട്, ജോ​ബി, തോ​മ​സ് പ്രസംഗിച്ചു. വി​എ​ഫ്പി​ഒ സെ​ക്ര​ട്ട​റി ക​രീം അ​ല​ന​ല്ലൂ​ർ സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ അ​ര​വി​ന്ദ​ൻ ചൂ​ര​ക്കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.