ക്വി​റ്റ് ഇ​ന്ത്യാ ദി​നം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​കദി​നം; നാ​ട്ടി​ലെ​ങ്ങും ആ​ഘോ​ഷം
Wednesday, August 10, 2022 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി: ക്വി​റ്റ് ഇ​ന്ത്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് ഒ​ന്പ​ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദി​നം ആ​ച​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം ദി​വ്യ മ​ണി​ക​ണ്ഠ​ൻ പ​താ​ക ഉ​യ​ർ​ത്തി.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൻ.​ അ​ശോ​ക​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ അ​ബ്ദു​ൽ റ​ഹ്മാ​ൻ മാ​സ്റ്റ​ർ, ആ​ർ.​ സു​രേ​ഷ്, പ്ര​മോ​ദ് ത​ണ്ട​ലോ​ട്, കെ.​ അ​ജി​ത്ത്കു​മാ​ർ, കെ.​ ഗൗ​ത​മ​ൻ, ര​തീ​ഷ്പു​ല്ലം പാ​ടം, എ​സ്.​ സ​ജീ​വ്, ആ​ർ.​ രാ​ഹു​ൽ, കെ.​ ഹ​രി, എം.​ ഷ​ഹീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വാ​ൽ​ക്കു​ള​ന്പി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ദി​ന​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​രു​ണ്‍ പ​ന​ങ്കു​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ശ്രീ​നി​വാ​സ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ ച​ന്ദ്ര​ൻ, ആ​ർ.​ പ്ര​മോ​ദ്, മ​റി​യ​കു​ട്ടി ജോ​ർ​ജ്, ലീ​ലാ​മ്മ ജോ​സ​ഫ്, ഡെ​ന്നീ​സ് ദേ​വ​സ്യ, അ​ബ്ര​ഹാം സ്ക​റി​യ, ബേ​സി​ൽ ഐ​സ​ക്, റെ​സ്റ്റി​ൻ ചാ​ക്കോ, മ​ഞ്ജു, രാ​ജി​മോ​ൾ, സു​നി​ൽ എം.​ പോ​ൾ, എ.​എ. എ​ൽ​ദോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ​വും ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ത​ണ്ട​ലോ​ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​നാ​ഥ് വെ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.