വ്യാ​പാ​രി​ദി​നം തൊ​ഴി​ൽ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ച്ച് ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ
Wednesday, August 10, 2022 12:44 AM IST
പാ​ല​ക്കാ​ട് : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി ദി​നം വ്യാ​പാ​രി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു.
വ്യാ​പാ​ര​ഭ​വ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ധ​ർ​ണ സ​മ​ര​ത്തി​ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി നേ​താ​ക്ക​ളാ​യ കെ.​കെ. ഹ​രി​ദാ​സ്, ടി.​പി. സ​ക്ക​റി​യ, സി.​വി. ജെ​യിം​സ്, ര​മേ​ശ് ബേ​ബി, എം.​എ​സ്. സി​റാ​ജ്, എം.​ ഹ​‌​സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, എം. ​ഉ​ദ​യ​ൻ നേ​തൃ​ത്വം ന​ല്കി.
വ​ട​ക്ക​ഞ്ചേ​രി : വ്യാ​പാ​രി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ ജി​എ​സ്ടി വ​ർ​ധ​ന​വി​നെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​ദാ​മോ​ദ​ര​ൻ, സി.​കെ. അ​ച്ചു​ത​ൻ, വി.​എ. അ​ബ്ദു​ൾ ക​ലാം, ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, എം.​ഡി. സി​ജു, മ​നോ​ജ്, പ്ര​സാ​ദ്, എം.​കെ. അ​നി​ൽ, ഫെ​ബി​ൻ, ശ​ബ​രി, സ​ന്തോ​ഷ്, സൂ​ര്യ​നാ​രാ​യ​ണ​ൻ, മോ​ഹ​ന​ൻ പ​ള്ളി​ക്കാ​ട്, സോ​മ കു​മാ​ർ, ഷ​മീ​ർ നേ​തൃ​ത്വം ന​ല്കി.