വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, July 6, 2022 11:58 PM IST
അ​ഗ​ളി : എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വി.​കെ.ശ്രീ​ക​ണ്ഠ​ൻ എം​പി അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് അ​ഗ​ളി വു​ഡ് ലാൻ​ഡ് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോറി​യ​ത്തി​ലാ​ണ് അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി സ​ന്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ 35 കു​ട്ടി​ക​ൾ പാ​രി​തോ​ഷി​കം ഏ​റ്റു​വാ​ങ്ങി.
കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി. ബേ​ബി, ഷി​ബു സി​റി​യ​ക്, എ​ൻ.​കെ. ര​ഘു​ത്ത​മ​ൻ, കെ.​ജെ. മാ​ത്യു, ക​ന​ക​രാ​ജ്, ഹ​നീ​ഫ, ഷ​റ​ഫു​ദീ​ൻ, ജോ​ബി കു​രി​ക്കാ​ട്ടി​ൽ, ജ​യ്മോ​ൻ പാ​റ​യാ​നി​യി​ൽ. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജി.​ഷാ​ജു, ശാ​ലി​നി ബി​ജു​കു​മാ​ർ, എം.​സി. ഗാ​ന്ധി, അ​നി​ത ജ​യ​ൻ, ബി​ന്ദു മ​ഞ്ചു, കെ.​ടി. ബെ​ന്നി, മു​ഹ​മ്മ​ദ് നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.