പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Wednesday, July 6, 2022 11:57 PM IST
പാ​ല​ക്കാ​ട് : ചി​കി​ത്സാ പി​ഴ​വു​മൂ​ലം മ​ര​ണ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ത​ങ്കം ഹോ​സ്പി​റ്റ​ൽ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക്് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.
പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സ​ദാം ഹു​സൈ​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ്ര​ശോ​ഭ് വ​ത്സ​ൻ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ്ഘോ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ചെ​റാ​ട്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ വി​ഷ്ണു, പി.​എ​സ്. വി​ബി​ൻ, സി.​ നി​ഖി​ൽ, കെ.​ മ​ൻ​സൂ​ർ, അ​ഖി​ലേ​ഷ് അ​യ്യ​ർ, സ​ക്കീ​ർ മേ​പ്പ​റ​ന്പ്, പ്ര​ശാ​ന്ത് യാ​ക്ക​ര, അ​നു​പ​മ പ്ര​ശോ​ഭ്, സു​ര​ഭി ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ഖി​ൽ ക​ണ്ണാ​ടി, എ.​ കാ​ജാ​ഹു​സൈ​ൻ, ന​വാ​സ് മ​ങ്കാ​വ്, എ​ച്ച്.​ നാ​സ​ർ ഹു​സൈ​ൻ, ശ്യാം ​ദേ​വ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.