ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, July 6, 2022 11:55 PM IST
മ​ണ്ണാ​ർ​ക്കാ​ട് : പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​വും സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ചെ​ർ​പ്പു​ള​ശ്ശേ​രി ബി​ആ​ർ​സി ത​ല ഉ​ദ്ഘാ​ട​നം ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ംബർ എം.​വി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ർ​സി ബ്ലോ​ക്ക് പ്രൊ​ജ​ക്റ്റ് കോ​ഡി​നേ​റ്റ​ർ എ​ൻ.​പി. പ്രി​യേ​ഷ്, ട്രെ​യി​ന​ർ​മാ​രാ​യ പി.​സി. ശി​വ​ശ​ങ്ക​ര​ൻ, ഷീ​ജ കു​നി​യി​ൽ, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ കെ.​ രാ​മ​ദാ​സ് പ്രസംഗിച്ചു.

തൊ​ഴി​ൽമേ​ള നാളെ

പാലക്കാട്: എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്ചേ​ഞ്ച് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് നാളെ തൊ​ഴി​ൽ​മേ​ള ന​ട​ത്തു​ന്നു.
എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് മേ​ള​യി​ൽ പ്ര​വേ​ശ​നം. ഇന്നുംകൂടി എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.
മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ ര​ശീ​തി, ബ​യോ​ഡാ​റ്റ​യു​ടെ മൂ​ന്ന് പ​ക​ർ​പ്പു​ക​ൾ ന​ൽ​കി​യാ​ൽ മ​തി​യാ​കും. ഫോ​ണ്‍: 0491 2505204