പ്ലാ​ച്ചി​മ​ട​യി​ൽ സിമന്‍റ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു ചെ​രി​ഞ്ഞു
Wednesday, July 6, 2022 11:55 PM IST
ചി​റ്റൂ​ർ : ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും സി​മ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ് വ​ക്ക​ത്തേ​ക്ക് ചെരി​ഞ്ഞു. മീ​നാ​ക്ഷിപു​ര​ത്തി​നു സ​മീ​പം പ്ലാ​ച്ചി​മ​ട​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. ട്രി​ച്ചി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ക​ണ്ടെ​യ്ന​ർ. ലോ​റി ചെ​രി​ഞ്ഞ​തി​ൽ ഡ്രൈ​വ​ർ രാ​ജേ​ഷി​നും ക്ലീ​ന​ർ​ക്കും പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യ​ത്ത് ചാ​റ​ൽ മ​ഴ​യു​ണ്ടാ​യി​രു​ന്നു. ട്രി​ച്ചി​യി​ൽ നി​ന്നും മ​റ്റൊ​രു ലോ​റി എ​ത്തി​ച്ച് സി​മ​ന്‍റ് മാ​റ്റിക്ക​യ​റ്റി.