അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Wednesday, July 6, 2022 10:33 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: റോ​ഡ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ധ്യ​വ​യ്ക​ൻ മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മ​ണി​മു​ത്തു ന​ഗ​റി​ലാ​ണ് സം​ഭ​വം. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഏ​ക​ദേ​ശം 60 വ​യ​സ് പ്രാ​യം തോ​ന്നും. നീ​ല​നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഫോ​ൺ: 04923 272273.