അ​നു​മോ​ദി​ക്ക​ലും ക​വി​യ​ര​ങ്ങും
Wednesday, July 6, 2022 12:16 AM IST
അ​ല​ന​ല്ലൂ​ർ: വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ മൈ​ത്രി വാ​യ​ന​ശാ​ല​യി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ക​വി​യ​ര​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ജി​ല​ൻ​സ് സി​ഐ ജ്യോ​തീ​ന്ദ്ര​കു​മാ​ർ വി​ജ​യാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​വി മ​ധു അ​ല​ന​ല്ലൂ​ർ ക​വി​യ​ര​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ആ​ഗ്ന​സ് ബി​നോ​യി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഉൗ​ർ​മ്മി​ള, ശ്രീ​ധ​ര​ൻ പ​ന​ച്ചി​ക്കു​ത്ത്, ശ്രീ​ധ​ര​ൻ കാ​ട്ടു​രാ​യി​ൽ, സീ​താ​കൃ​ഷ്ണ, പ​ഞ്ച​മി കൃ​ഷ്ണ, അ​രു​ണ്‍​മാ​ണി​ക്ക​ത്ത് തു​ട​ങ്ങി നി​ര​വ​ധി പേ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ച് മൈ​ത്രി​യു​ടെ കാ​വ്യ​സാ​യ​ന്ത​നം ധ​ന്യ​മാ​ക്കി.
ച​ട​ങ്ങി​ൽ പ്ര​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ അ​ജേ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.