പൊ​ള്ളാ​ച്ചി ക​ന്നു​കാ​ലി ച​ന്ത​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ക​ച്ച​വ​ടം
Wednesday, July 6, 2022 12:15 AM IST
കോ​യ​ന്പ​ത്തൂ​ർ : പൊ​ള്ളാ​ച്ചി ക​ന്നു​കാ​ലി ച​ന്ത​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു. ബ​ക്രീ​ദി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന ക​ച്ച​വ​ട​ത്തി​ലാ​ണ് വി​ല്പ​ന ന​ട​ന്ന​ത്.
ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ പൊ​ള്ളാ​ച്ചി​യി​ൽ ന​ട​ക്കു​ന്ന മാ​ട്ടു ച​ന്ത​യി​ൽ ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്ക​ണ​ക്കി​ന് ക​ന്നു​കാ​ലി​ക​ളാ​ണ് വ​രു​ന്ന​ത്.
ഞാ​യ​റാ​ഴ്ച ബ​ക്രീ​ദ് ആ​യ​തി​നാ​ൽ ആ​ണ് ഇ​ത്ര​യും രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നും വ​ന്ന വ്യാ​പാ​രി​ക​ളാ​ണ് കൂ​ടു​ത​ൽ ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങി​യ​ത് എ​ന്ന് വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.

മ​ഴ ക​ന​ത്തു: സ​ന്ദ​ർ​ശ​ക​ർ​ക്ക്
പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​വൈ കു​റ്റാ​ലം, പൊ​ള്ളാ​ച്ചി ആ​ഴി​യാ​ർ ഗ​വി അ​രു​വി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു.
ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ ജി​ല്ല​യി​ലു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.