കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു
Wednesday, July 6, 2022 12:15 AM IST
ത​ച്ച​നാ​ട്ടു​ക​ര : പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ മേ​ലെ കൊ​ന്പ​ത്തി​നും കൊ​ട​ക്കാ​ടി​നും ഇ​ട​യി​ൽ വാ​ഹ​നാ​പ​ക​ടം.
മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന്നി​രു​ന്ന കാ​റും മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
പി​ന്നീ​ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ എ​തി​ർ​ദി​ശ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് കീ​ഴ്മേ​ൽ മ​റി​യു​ക​യാ​യി​രു​ന്നു.
കൊ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വും പെ​രി​ന്ത​ൽ​മ​ണ്ണ തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നും അ​പ​ക​ട​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​രു​ക്ക് നി​സാ​ര​മാ​ണ്.
കു​മ​രം​പു​ത്തൂ​ർ മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി. നാ​ട്ടു​ക​ൽ പോ​ലീസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.