വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 5, 2022 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ കു​മ​രം​പു​ത്തൂ​ർ നെ​ച്ചു​ള്ളി ഗ​വ ഹൈ​സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. സ​ന്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യും വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ കു​ട്ടി​ക​ളെ​യും കെ.​വി. വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റ് ന​ൽ​കി ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി, വി.​എ. കൃ​ഷ്ണ​ദാ​സ് വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു. പ്ര​ധാ​ന അ​ധ്യാ​പി​ക എ​സ്. ​ശാ​ലി​നി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കു​ത്ത​നി​യി​ൽ ഖാ​ദ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, കെ.​വി. സ​ന്തോ​ഷ് കു​മാ​ർ, അ​ല​വി പൊ​ൻ​പാ​റ, ഷ​റ​ഫു​ദ്ധീ​ൻ ചെ​വ​ത്തൂ​ർ, എം.​ടി. ഹം​സ, ഹം​സ​പ്പ, അ​ധ്യാ​പ​ക​രാ​യ ബ​ഷീ​ർ അ​ക്ക​ര, ടി.​ സാ​ജി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​ രാ​ജ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​ടെ പ്ര​ത്യേ​ക ഉ​പ​ഹാ​രം ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ സ​മ്മാ​നി​ച്ചു.