കോയന്പത്തൂരിൽ സി​ടി​എം​എ ഉ​ത്സ​വ് 2022ന് ​തി​ര​ശ്ശീ​ല ഉ​യ​ർ​ന്നു
Monday, July 4, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : സി​ടി​എം​എ ഉ​ത്സ​വ് 2022ന് ​ഇ​ന്ന് തി​ര​ശ്ശീ​ല ഉ​യ​ർ​ന്നു. സാ​ഹ​ത്യ ചി​ത്ര ര​ച​ന മ​ത്സ​ര​ങ്ങ​ളോ​ടെ ചെ​ന്നൈ​യി​ലും കോ​യ​ന്പ​ത്തൂ​രി​ലും ഇ​ന്ന് രാ​വി​ലെ 9 മ​ണി​ക്ക് ഉ​ത്സ​വി​ന്‍റെ 11-ാം അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.
കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ല മ​ത്സ​ര​ങ്ങ​ൾ വ​ന​ശാ​സ​ത്ര രം​ഗ​ത്ത് ഇ​ന്ത്യ​യി​ലെ മി​ക​ച്ച ഗ​വേ​ഷ​ണ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഐ​എ​ഫ്ജി​ബി​ടി ഡോ.​സി.​എ​സ്. ക​ണ്ണ​ൻ വാ​ര്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 5 വ​ർ​ഷം ക​ലാ പ്ര​തി​ഭ​യാ​യി​രു​ന്ന ക​ണ്ണ​ൻ വാ​ര്യ​ർ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ഈ​ണം ന​ല്കി ആ​ല​പി​ച്ചി​ട്ടു​ണ്ട്.
ഗ​സ്റ്റ് ഓ​ഫ് ഹോ​ണ​ർ വി​ൽ​സ​ണ്‍ പി.​തോ​മ​സ്, പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി.​രാ​ജ​ൻ മേ​നോ​ൻ, കോ​യ​ന്പ​ത്തൂ​ർ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​സ്, സി​ടി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ജി​ത്കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ഷി​ബു (കോ​ർ​ഡി​നേ​റ്റ​ർ ഉ​ത്സ​വ്) പ​ങ്ക​ജാ​ക്ഷ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സി.​സി. സ​ണ്ണി,
പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​പി. വി​ശ്വ​നാ​ഥ​ൻ, രാ​മ​കൃ​ഷ്ണ​ൻ ക​റു​ത്തേ​ട​ത്ത് (ഉ​ത്സ​വ് കോ​ർ​ഡി​നേ​റ്റ​ർ), ജി.​ടി.​പ​ട്ടേ​രി, ല​താ രാ​ജ​ൻ എ​ന്നി​വ​ർ പരിപാടിയിൽ സം​സാ​രി​ച്ചു.