മണ്ണാർക്കാട് മണ്ഡലത്തിൽ എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം
Monday, July 4, 2022 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ന​ട​പ്പാ​ക്കു​ന്ന ഫ്ലെ​യിം പ​ദ്ധ​തി​ക്ക് തു​ട​ക്കം.

മ​ണ​ല​ടി പ​ഴേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ് ഫ്ലെ​യിം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ഡി.​ധ​ർ​മ്മ​ല​ശ്രീ മു​ഖ്യാ​തി​ഥി​യാ​യി.

മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​സ​ന്പൂ​ർ​ണ എ ​പ്ല​സ്, നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ളാ​യ അ​റു​നൂ​റോ​ളം വി​ദ്യാ​ർ​ത്ഥി പ്ര​തി​ഭ​ക​ളേ​യും നൂ​റു​മേനി വി​ജ​യം കൈ​വ​രി​ച്ച പ​തി​നാ​ല് വി​ദ്യാ​ല​യ​ങ്ങ​ളേ​യും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​സ് ബേ​ബി, മു​ൻ എം.​എ​ൽ.​എ ക​ള​ത്തി​ൽ അ​ബ്ദു​ള്ള, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ.​അ​ബൂ​ബ​ക്ക​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ക്ടി​ങ് പ്ര​സി​ഡ​ണ്ട് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി, തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എ.​ഷൗ​ക്ക​ത്ത​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ.​ടി.​സൈ​നു​ൽ ആ​ബി​ദ്, ക​ണ്‍​വീ​ന​ർ സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട് പ്ര​സം​ഗി​ച്ചു.

അ​ക്കാ​ദ​മി​ക പി​ന്തു​ണ​യോ​ടെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ ശേ​ഷി​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക​യും മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് പ്രാ​പ്ത​രാ​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് ഫ്ലെ​യിം പ​ദ്ധ​തി ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം, മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം,
സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ, അ​ഭി​രു​ചി പ​രി​ശോ​ധ​ന, ക​രി​യ​ർ കൗ​ണ്‍​സി​ലി​ങ്, സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം, ട്രൈ​ബ​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്ത​ൽ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​ക​ൽ, സ​ർ​വീ​സ് എ​ൻ​ട്രി പ്രോ​ഗ്രാം, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് ഫ്ലെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.