പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന വി​വാ​ദം കൊഴുക്കുന്നു
Sunday, July 3, 2022 12:52 AM IST
ഷൊ​ർ​ണൂ​ർ : പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന വി​വാ​ദം പു​ക​യു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ ഇ​ഷ്ട​ക്കാ​ർ​ക്ക് പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. പ​ല​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ നി​യ​മ​നം ന​ല്കി​യ​താ​യാ​ണ് പ​രാ​തി.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്ത് ജോ​ലി​ക്ക് കാ​ത്തി​രി​ക്കു​ന്ന നൂ​റ് ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ച് ന​ഗ​ര​സ​ഭ ഭ​ര​ണ​ക്കാ​രു​ടെ ഇ​ഷ്ട​ക്കാ​ർ​ക്ക് ഇ​ഷ്ടം പോ​ലെ നി​യ​മ​നം ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് വി​മ​ർ​ശ​നം. ന​ട​പ​ടി​ക്കെ​തി​രെ മു​സ്ലിം ലീ​ഗ് പാ​ർ​ല​മെ​ന്‍റ് പാ​ർ​ട്ടി ലീ​ഡ​ർ സി.​എ. സാ​ജി​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് പാ​ർ​ട്ടി ലീ​ഡ​ർ കെ.​ആ​ർ. നാ​രാ​യ​ണ​സ്വാ​മി എ​ന്നി​വ​ർ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ര​ണ്ട് മാ​സം മു​ൻ​പ് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ നി​ന്നും ല​ഭി​ച്ച മു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പൂ​ഴ്ത്തി വ​ച്ചാ​ണ് ഇ​ക്ക​ഴി​ഞ്ഞ 25ന് ​ചേ​ർ​ന്ന ന​ഗ​ര​സ​ഭ യോ​ഗം 22 പേ​ർ​ക്ക് നി​യ​മ​നം പു​തു​ക്കി ന​ല്കി​യ​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ടി​ജ​ൻ​ഡ് തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കേ​ണ്ട​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ റ​ജി​സ്റ്റ​ർ ചെ​യ്ത സീ​നി​യോ​റി​റ്റി​യു​ള്ള അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ്. എ​ന്നാ​ൽ ലി​സ്റ്റ് ല​ഭി​ച്ചി​ട്ട് പോ​ലും ലി​സ്റ്റി​ലു​ള്ള അ​ർ​ഹ​രാ​യ​വ​രെ വി​വ​രം അ​റി​യി​ക്കാ​നോ ജോ​ലി ന​ല്കാ​നോ ത​യാ​റാ​കാ​തെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു മു​ത​ൽ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ച ഭ​ര​ണ​ക്കാ​രു​ടെ ഇ​ഷ്ട​ക്കാ​ർ​ക്ക് ച​ട്ട​ങ്ങ​ൾ മ​റി ക​ട​ന്ന് നി​യ​മ​നം പു​തു​ക്കി ന​ല്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

25ന് ​ചേ​ർ​ന്ന ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ 22 പേ​രു​ടെ നി​യ​മ​നം മു​ൻ​കൂ​റാ​യി പു​തു​ക്കി ന​ല്കി​യ​തി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് വേ​ണ്ടി അ​ജ​ൻ​ഡ ച​ർ​ച്ച​യ്ക്ക് വ​ച്ച​പ്പോ​ൾ, നി​യ​മ​നം ന​ട​ത്തേ​ണ്ട​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ നി​ന്നാ​യ​ത് കൊ​ണ്ട് അ​ത് മ​റി​ക​ട​ന്ന് പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ അ​റി​യി​ച്ചു.

25ന് ​മു​ൻ​പ് ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ല​ഭ്യ​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് സം​ബ​ന്ധി​ച്ച വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് ന​ഗ​ര​സ​ഭാ ഭ​ര​ണ നേ​തൃ​ത്വം നി​യ​മ​നം പു​തു​ക്കി ന​ല്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ജ​ൻ​ഡ​യി​ൽ ഇ​ല്ലാ​ത്ത​തു കൊ​ണ്ട് പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാം എ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്നും ഇ​ത് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്നും നാ​രാ​യ​ണ സ്വാ​മി​യും സാ​ജി​ത്തും കു​റ്റ​പ്പെ​ടു​ത്തി.

ഓ​രോ ദി​വ​സ​വും അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ഗ​ര സ​ഭ​യി​ലെ​ത്തി ത​ങ്ങ​ളു​ടെ നി​യ​മ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തും നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണെ​ന്നും അ​ഭ്യ​സ്ത​വി​ദ്യ​രും തൊ​ഴി​ൽ​ര​ഹി​ത​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ച് ന​ട​ത്തു​ന്ന പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​ത് ഭ​ര​ണ നേ​തൃ​ത്വം ത​യാ​റാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കെ.​ആ​ർ. നാ​രാ​യ​ണ സ്വാ​മി​യും സി.​എ. സാ​ജി​ത്തും അ​റി​യി​ച്ചു.