വൈ​ദ്യു​തിപോസ്റ്റുക​ൾ ത​ക​ർ​ന്നു
Saturday, July 2, 2022 12:47 AM IST
ചി​റ്റൂ​ർ: അ​ണ്ണാ​ക്കോ​ട്പാ​റ​ക്ക​ളം പാ​ത​യി​ൽ വ​ൻ മ​രം റോ​ഡി​നു കു​റു​കെ വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ക​ന്പി​ക​ളും ന​ശി​ച്ചു.
ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ യാ​ത്ര​ക്കാ​രോ വാ​ഹ​ന​ങ്ങ​ളൊ ഉ​ണ്ടാ​വാ​തി​രു​ന്ന​ത് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യി.
ത​ത്ത​മം​ഗ​ലം സെ​ക്്ഷൻ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രെ​ത്തി ത​ക​ർ​ന്ന പോ​സ്റ്റു​ക​ൾ മാ​റ്റി ത​ട​സ്‌​സ​പ്പെ​ട്ട വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ചു.
ഒ​രു മാ​സം വൈ​കി​യാ​ണ് താ​ലൂ​ക്കി​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടൊ​പ്പം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ്ടും വെ​ള്ള​ക്കെ​ട്ടു​ണ്ടായും ​നാ​ശം വി​ത​ച്ചി​ട്ടു​ണ്ട്.
പ​ല്ല​ശ്ശേ​ന പ​ഞ്ചാ​യ​ത്ത് ക​ണ്ണ​നൂ​രി​ൽ പു​തി​യ പാ​ലം നി​ർ​മ്മി​ച്ചു വ​രു​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നാ​യി നി​ർ​മ്മി​ച്ച് മ​ണ്‍​പാ​ത​മ​ഴ​യി​ൽ ഇ​ടി​ഞ്ഞു ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി പ​ല്ല​ശ്ശേ​ന​ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്ക​ണ​മെ​ങ്കി​ൽ കി​ലോ​മി​റ്റ​റു​ക​ൾ ദൂ​ര​ത്തി​ൽ സ​ഞ്ച​രി​ച്ച് വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ വേ​ണം എ​ത്താ​ൻ.
ക​ണ്ണ​നൂ​ർ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​വാ​ൻ ഇ​നി ഒ​രു വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി.