ബാ​ല​സം​ഘം ഏ​രി​യ സ​മ്മേ​ള​നം നടത്തി
Thursday, June 30, 2022 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി:​ അ​ഥി​തി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ബാ​ല​സം​ഘം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഇ.​കെ.​ നാ​യ​നാ​ർ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പ്രേം​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി. ​വി​പ​ഞ്ചി​ക അ​ധ്യ​ക്ഷ​യാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി എം ​പി വി​ഷ്ണു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബാ​ല​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യപി.​വി.​ നി​ഖി​ല,കെ.​ സു​ലോ​ച​ന, സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ക​ണ്ണ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. എ​ൻ. സു​കു​മാ​ര​ൻ, സി. ​ജി​ഷ്ണു, സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​ച​രി​ച്ചു

തി​രു​പ്പൂ​ർ: ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​ച​രി​ച്ചു. തി​രു​പ്പൂ​ർ മം​ഗ​ലം പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​ച​രി​ച്ച​ത്. മം​ഗ​ലം റോ​ഡി​ൽ എ​സ്ഐ ഗു​ണ​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യും ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.
തു​ട​ർ​ന്ന് വാ​ഹ​ന യാ​ത്രി​ക​രെ​ക്കൊ​ണ്ട് ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യും ചെ​യ്യി​പ്പി​ച്ചു.