മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ന്ത​രം ഒ​ഴി​യ​ണം : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ൽ​പ്പ
Monday, June 27, 2022 12:48 AM IST
കൊ​ല്ല​ങ്കോ​ട് : സം​സ്ഥാ​ന​ത്തു ആ​ഭ്യ​ന്ത​ര ക്ര​മ​സ​മാ​ധ​നം ത​ക​രാ​റി​ലാ​ക്കി​യ പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അഡ്വ. എൻ.എസ്. ശി​ല്പ ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ കാ​ര്യാ​ല​യം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ല്ല​ശ്ശ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഏ​ർ​പ്പെ​ടു​ത്തി​യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശി​ൽ​പ്പ.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു പ​ല്ലാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​ക​ട​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ത്ത് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ശ്രീ​പ​തി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ധീ​ർ പാ​റ​ക്ക​ളം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പ്രേം​കു​മാ​ർ ക​ള​രി​ക്ക​ൽ, വി​നു പ​റ​ച്ചേ​രി, ക​ഐ​സ്യു ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ശ്യാം ​ദേ​വ​ദാ​സ്,
ക​ഐ​സ്യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​കൃ​പി​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​വി​ഷ്ണു, ആ​ർ.​രാ​ഹു​ൽ, ബി.​ബി​ജോ​യ്, അ​തു​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.