കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യുഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ
Monday, June 27, 2022 12:42 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ത​ച്ച​ന്പാ​റ​യി​ൽ ന​ട​ന്നു. ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ള്ള യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ങ്ങാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​എ​സ്. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ബാ​ല​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ങ്ങാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ​ലാം ത​റ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.
എം. ​എ​ൻ.​ഗോ​ഗു​ൽ​ദാ​സ്, സി.​എ​ൻ.​ശി​വ​ദാ​സ​ൻ, യൂ​സ​ഫ് പാ​ല​ക്ക​ൽ, സാ​ബു വെ​ള്ളാ​ര​ക്ക​ര, സി.​ജെ. നൈ​സാ​ൻ, കെ.​എം. അ​ബ്ദു​ൾ സ​ത്താ​ർ, എം. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി.​എം. സ​ലാ​ഹു​ദ്ധീ​ൻ, നി​സാ​മു​ദീ​ൻ പൊ​ന്ന​ങ്കോ​ട്, ര​വി വാ​ഴ​ന്പു​റം, എം.​ഹ​മീ​ദ് ഹാ​ജി, മ​ൻ​സൂ​ർ പ​ള്ളി​ക്കു​റു​പ്പ്, എ​ൻ.​അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.