യു​വാ​വി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 28, 2022 2:16 AM IST
കൊ​ല്ല​ങ്കോ​ട്: വ​ട്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വാ​വി​നെ പു​ഴ​യ്ക്ക​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൂ​റ്റി​പ്പാ​ടം ത​റ​വാ​ൻ​തോ​ട് ര​മേ​ശി​ന്‍റെ മ​ക​ൻ അ​രു​ണ്‍ (27) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം കാ​ണാ​താ​യ യു​വാ​വി​നെ ഇ​ന്ന​ലെ പ​ക​ൽ പ​ത്തി​ന് കൊ​ല്ല​ങ്കോ​ട് ഗാ​യ​ത്രി പു​ഴ​യ്ക്കു സ​മീ​പ​ത്താ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.