സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, May 27, 2022 1:01 AM IST
മു​ട്ടി​ക്കു​ള​ങ്ങ​ര: കേ​ര​ളാ പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടേ​യും ആ​തു​ര​സേ​വ​ന സ​ഹാ​യ സൗ​ഹാ​ർ​ദ സ​മി​തി​യു​ടേ​യും പാ​ല​ക്കാ​ട് ട്രി​നി​റ്റി ക​ണ്ണാ​ശു​പ​ത്രി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ കാ​ല​ത്ത് ഒന്പതു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്ന് വ​രെ മു​ട്ടി​ക്കു​ള​ങ്ങ​ര എ​യു​പി സ്കൂ​ളി​ൽ വ​ച്ച് സൗ​ജ​ന്യ നേ​ത്ര, ദ​ന്ത, ഓ​ർ​ത്തോ, ജ​ന​റ​ൽ (ഫി​സി​ഷ്യ​ൻ) പ​രി​ശോ​ധ​ന​ക​ൾ സൗ​ജ​ന്യ​മാ​യി ന​ട​ത്തും.