അ​ധ്യാ​പ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Friday, May 27, 2022 1:01 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ഐ​ക്യു​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി എ​ഫ്ഇപി ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് സൂ​പ്ര​ണ്ട് ജോ​സ​ൻ പി. ​ജോ​സ് ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഡ​യ​റ​ക്ട​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ​ജോ​സ​ഫ്ഓ​ലി​ക്ക​ൽ കൂ​ന​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​നീ​ത തോ​മ​സ് സ്വാ​ഗ​ത​വും കെ​മി​സ്ട്രി വി​ഭാ​ഗം അ​സി.​പ്രൊ​ഫ. അ​ന്നു ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.