വ​ായ​നോ​ത്സ​വം ന​ട​ത്തി
Friday, May 27, 2022 1:01 AM IST
പാലക്കാട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ. മോ​യ​ൻ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യുപി ത​ല വായ​നോ​ത്സ​വം, ത​മി​ഴ് വാ​യ​നോ​ത്സ​വം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.കെ. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​രാ​മ​ൻ​കു​ട്ടി, കെ. ​മ​നോ​ഹ​ര​ൻ, എം. ​കൃ​ഷ്ണ​ദാ​സ്, വി.പി നി​ഷ, ടി.ആ​ർ സു​ന​ന്ദ, സി.ബി. ര​ഘു​നാ​ഥ്, കെ. ​ഹ​രി​ദാ​സ​ൻ, കെ.കെ മ​ണി​ക​ണ്ഠ​ൻ, പി.ഒ. കേ​ശ​വ​ൻ എ​ന്നി​വ​ർ വ​യ​നോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന പ​രി​പാ​ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി.എ​ൻ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​രാ​മ​ച​ന്ദ്ര​ൻ, വി.​ ര​വീ​ന്ദ്ര​ൻ, പി.ടി. കു​ഞ്ഞ​ൻ സം​സാ​രി​ച്ചു.