വി​ജ​യ​വീ​ഥി പ​ഠ​ന കേ​ന്ദ്രം
Friday, May 27, 2022 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്സി​ന്‍റെ വി​ജ​യ​വീ​ഥി പ​ഠ​ന​കേ​ന്ദ്രം മ​ണ്ണാ​ർ​ക്കാ​ട് എംഇഎ​സ് ക​ല്ല​ടി കോ​ളജി​ൽ ആ​രം​ഭി​ക്കു​ന്നു. എ​സ്എ​സ്എ​ൽസി, പ്ല​സ്ടു, ​ഡി​ഗ്രി യോ​ഗ്യ​ത​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ക്കു​ന്ന പിഎ​സ്​സി, യു​പി​എ​സ്‌സി തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ ല​ഭി​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്ല​ടി കോ​ള​ജി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​ണ് ഈ ​പ​രീ​ല​ന കേ​ന്ദ്രം.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സെ​ന്‍റ​ർ കോ​-ഓർഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​എ. ഹ​സീ​ന അ​റി​യി​ച്ചു. ന​ന്പ​ർ - 9961235343.