കളക്ടർക്ക് നി​വേ​ദ​നം ന​ല്കി
Wednesday, May 25, 2022 12:06 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​ന്പ​തി​നാ​യി​രം രൂ​പ​യ്ക്ക് ആ​റു ല​ക്ഷം രൂ​പ പ​ലി​ശ വാ​ങ്ങി റേ​ഷ​ൻ കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ് എ​ന്നി​വ വാ​ങ്ങി​വച്ച് തു​ട​ർ​ന്നും പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫൈ​നാ​ൻ​സി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ല്കി.
സി​ങ്കാ​ന​ല്ലൂ​ർ സി​എം​സി കോ​ള​നി വെ​ള്ളി​ങ്കി​രി​യു​ടെ മ​ക്ക​ളാ​ണ് മ​നോ​ഹ​ര​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രാ​യി പ​രാ​തി ന​ല്കി​യ​ത്.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ വെ​ള്ളി​ങ്കി​രി​യു​ടെ ഭാ​ര്യ ക​മ​ല​യു​ടെ മ​ര​ണാ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​നോ​ഹ​ര​നി​ൽ നി​ന്നും മൂ​ന്ന് വ​ർ​ഷം മു​ൻ​പ് എ​ടി​എം കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക്പാ​സ് ബു​ക്ക് എ​ന്നി​വ പ​ണ​യം വെ​ച്ച് 50,000 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​തു​വ​രെ ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ പ​ലി​ശ ന​ല്കി​യി​രു​ന്നു.
ഇ​നി​യും പ​ണം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മ​നോ​ഹ​ര​ൻ ശ​ല്യം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വെ​ള്ളി​ങ്കി​രി​യു​ടെ വി​ക​ലാം​ഗ​നാ​യ മ​ക​നു​ൾ​പ്പെ​ടെ ര​ണ്ടു മ​ക്ക​ളും ചേ​ർ​ന്ന് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്.