ഏ​ക​ദി​ന സെ​മി​നാ​ർ നടത്തി
Wednesday, May 25, 2022 12:06 AM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ര​മ​ട ഗു​ഡ് ഷെ​പ്പേ​ർ​ഡ് ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’സ്ത്രീ​ക​ളും നി​യ​മ​വും ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി. ഹോ​ട്ട​ൽ ഹെ​റി​റ്റേ​ജ് ഇ​ന്നി​ൽ ന​ട​ന്ന സെ​മി​നാ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സി​സ്റ്റ​ർ അ​നി​ല മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​കാ​ശം, സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഡ്വ.​റീ​ന, അ​ഡ്വ.​അ​റി​വ​ര​സ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു.
ഗു​ഡ് ഷെ​പ്പേ​ർ​ഡ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ റോ​സീ​ന, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ദീ​പ്തി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ നോ​ബി​ൾ, ല​യ്സ​ണിം​ഗ് ഓ​ഫീ​സ​ർ ഷെ​റി​ൻ .പി.​തോ​മ​സ് ഡോ.​ജി​ബു തോ​മ​സ്, കാ​രു​ണ്യ യൂ​ണി​വേ​ഴ്സി​റ്റി ഡെ​വ​ല​പ്മെ​ൻ​റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് പി.​രാ​ജ​ര​ത്നം, സി.​സെ​ലി​ൻ, ആ​ന്‍റ​ണി പീ​റ്റ​ർ, കോ​യ​ന്പ​ത്തൂ​ർ ,ഈ ​റോ​ഡ്, നീ​ല​ഗി​രി ജി​ല്ല​ക​ളി​ലെ വ​നി​താ സ​ന്ന​ദ്ധ സം​ഘ​ട​ന​പ്ര​തി​നി​ധി​ക​ൾ, അ​ഡ്വ​ക്ക​റ്റു​മാ​ർ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.