Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെഎസ്ആർടിസി ജീവനക്കാർ വൈദ്യുതി മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തി
Sunday, May 22, 2022 12:52 AM IST
ചിറ്റൂർ : കെഎസ്ആർടിസിയിൽ തുടർച്ചയായി ശന്പളം നിഷേധിക്കുന്നതിലും ഏപ്രിൽ മാസത്തെ ശന്പളം പൂർണമായി നല്‍കാത്തതിലും പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ കെഎസ്ആർടിസി ജീവനക്കാരും കുടുംബാംഗങ്ങളും കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്ത്വത്തിൽ വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ വീട്ടിലേക്ക് പട്ടിണി മാർച്ച് നടത്തി.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം, ശന്പള പ്രതിസന്ധി പരിഹരിക്കണം, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി പൊതുഗതാഗതം സംരക്ഷിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മന്ത്രി മന്ദിരങ്ങളിലേക്ക് നടത്തുന്ന പട്ടിണി മാർച്ചിന്റെ ഭാഗമായാണ് പാലക്കാടിന്റെ ചുമതലയുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വസതിയിലേക്ക് ജീവനക്കാരും കുടുംബാംഗങ്ങളും മാർച്ച് നടത്തിയത്.
വണ്ടിത്താവളത്തു നിന്നും തുടങ്ങിയ മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. പണിയെടുത്ത ജീവനക്കാരന് ശന്പളം കൊടുക്കാത്തത് ഒരു ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് ചേർന്ന പ്രവർത്തനമല്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ബിഎംഎസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ ആരോപിച്ചു.
എംപ്പോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. സുരേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറിമാരായ വി. മണികണ്ഠൻ എസ്. സുബ്രഹ്മണ്യൻ എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു, എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോയന്പത്തൂർ : അനൈത്തു ക്രിസ്തുവ മക്കൾ ഒരുങ്കിനൈപ്പ് നല മയ്യത്തിന്റെ ആഭിമുഖ്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപ
മാനവ മൈത്രി സംഗമം ഉദ്ഘാടനം
അഗളി : സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് അട്ടപ്പാടി യുവ കലാ സാഹിതി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാന
ജന്പിംഗ് ജാക്സിൽ റെക്കോർഡ് മറികടന്ന കെ.കൃത്വികയെ ചിറ്റൂർ പ്രസ് ക്ലബ്ബ് ആദരിച്ചു
ചിറ്റൂർ : ജന്പിംഗ് ജാക്സിൽ നിലവിലെ വേൾഡ് റെക്കോർഡ് മറികടന്ന കെ.കൃത്വികയെ ചിറ്റൂർ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘ
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം വിതരണം ചെയ്തു
കൊഴിഞ്ഞാന്പാറ : ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം ഫണ്ടിൽ ഭിന്നശേഷിക്കാർക്കുള
മംഗലാംകുന്ന് ഗണപതിക്ക് കോണ്‍ക്രീറ്റിൽ പുനർജനി
ഷൊർണൂർ : കരിയഴകിന്റെ ഗജരാജൻ മംഗലാംകുന്ന് ഗണപതിക്ക് കോണ്‍ക്രീറ്റിൽ പുനർജനി. ഗജലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയിരു
മലബാർ കാൻസർ സെന്ററുമായി സംയോജിച്ച് പ്രവർത്തിക്കാൻ പദ്ധതി: ബാലാവകാശ കമ്മീഷൻ
പാലക്കാട് : അട്ടപ്പാടി ആദിവാസി ഉൗരുകളിലെ കുട്ടികളിലുള്ള ആരോഗ്യ പ്രശ്നങ്ങൾ, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ശിശുമ
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കാന്റീൻ പ്രവർത്തനം നിലച്ചു
ഒറ്റപ്പാലം : താലൂക്ക് സർക്കാർ ആശുപത്രിയിൽ കാന്റീൻ പ്രവർത്തനം നിലച്ചു. ചുടുവെള്ളത്തിനും ആഹാര സാധനങ്ങൾക്കും ആശുപത്ര
കോയന്പത്തൂരിൽ സിടിഎംഎ ഉത്സവ് 2022ന് തിരശ്ശീല ഉയർന്നു
കോയന്പത്തൂർ : സിടിഎംഎ ഉത്സവ് 2022ന് ഇന്ന് തിരശ്ശീല ഉയർന്നു. സാഹത്യ ചിത്ര രചന മത്സരങ്ങളോടെ ചെന്നൈയിലും കോയന്പത്തൂര
ബ്രാഞ്ച് കനാൽ കവിഞ്ഞൊഴുകി ജലം വീടുകളിലേക്ക് കയറുന്നു
ചിറ്റൂർ : കന്പിളിച്ചുങ്കത്ത് ബ്രാഞ്ച് കനാലിൽ മാലിന്യം നിറഞ്ഞ് ജലം കവിഞ്ഞ് റോഡിലും സമീപത്തെ വീടുകളിലേക്കും ഒഴുകുന്നതാ
മണ്ണാർക്കാട് മണ്ഡലത്തിൽ എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം
മണ്ണാർക്കാട്: മണ്ണാർക്കാട് നിയോജകമണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കി എൻ.ഷംസുദ്ദീൻ എംഎൽ
ചിറ്റൂർ സെന്റ് തോമസ് ഇടവകയിൽ ഉൗട്ടുനേർച്ച ആഘോഷിച്ചു
അഗളി : ചിറ്റൂർ സെന്റ് തോമസ് ഇടവകയിൽ സെന്റ് തോമസ് ദിനത്തോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയും ഉൗട്ടു നേർച്ച
ഒ.വി. വിജയൻ സ്മരണയുമായി "വെക്കാന'ത്തിനു തിരശീല
പാലക്കാട്: തസ്രാക്കിൽ ജൂലൈ ഒന്നുമുതൽ ആരംഭിച്ച വെക്കാനം ഒ.വി.വിജയൻ ജന്മദിനാഘോഷത്തിനും യുവകഥാ ശില്പശാലയ്ക്കും പരി
വന സംരക്ഷണ സന്ദേശവുമായി അട്ടപ്പാടിയില്‍ സൈക്കിൾ റാലി
അഗളി: വനമഹോത്സവത്തിന്റെ ഭാഗമായി സൈലന്റ് വാലി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് സൈക്കിൾ ക്ലബുമായി ചേർന്ന് മണ
തെളിവെടുപ്പും പരിശോധനകളുമായി മോട്ടോർ വാഹന എൻഫോഴ്സ്മെന്റ്
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം, ചുവട്ടുപാടം എന്നിവിടങ്ങളിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നത് യു ടേണുക
കാഞ്ഞിരപ്പുഴ ഫൊറോന പള്ളിയിൽ ഉൗട്ടുനേർച്ച ആഘോഷിച്ചു
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധ തോമശ്ലീഹയുടെ ദുക്റാന തിരുനാൾ ആഘോഷവും ഉൗട്ടുനേർ
സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ
പാലക്കാട് : ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ.
പാലക്കാട് ചന്ദ്
മണ്ണാർക്കാട് ബ്ലോക്ക് ആരോഗ്യമേള ശ്രദ്ധേയമായി
മണ്ണാർക്കാട് : ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വിവിധ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന
അട്ടപ്പാടി ബദൽറോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നു സിപിഐ
അഗളി:അട്ടപ്പാടി ബദൽ റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ അട്ടപ്പാടി മണ്ഡലം സമ്മേളനം പ്രമേയേത്തിലൂടെ ആവശ്യപ്പെ
എലവഞ്ചേരി-മിനുക്കശ്ശേരിപ്പാലം തകർന്നു; വാഹനസഞ്ചാരം അപകട ഭീഷണിയിൽ
കൊല്ലങ്കോട് : എലവഞ്ചേരി ഞാറയ്ക്കൽമട പുഴപ്പാലം തകർന്ന് വാഹനയാത്ര അതീവ ദൂഷ്ക്കരമായി.
പാലത്തിലുടനീളം ഗർത്ത
പട്ടാന്പി നഗരസഭയിൽ പിൻവാതിൽ നിയമന വിവാദം കൊഴുക്കുന്നു
ഷൊർണൂർ : പട്ടാന്പി നഗരസഭയിൽ പിൻവാതിൽ നിയമന വിവാദം പുകയുന്നു. ഉദ്യോഗാർഥികളെ കബളിപ്പിച്ച് നഗരസഭയിൽ ഇഷ്ടക്കാർ
ഹെൽപ്പിംഗ് ഹാൻഡ്സ് സീസണ് രണ്ടിന് തുടക്കം
പാലക്കാട് : മേഴ്സി കോളജിലെ ഗണിതശാസ്ത്ര വിഭാഗവും റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ടും സംയുക്തമായി 2021-22 വർഷത്തിൽ
വനമഹോത്സവം: കൂട്ട ഓട്ടം നടത്തി വനംവകുപ്പ്
പാലക്കാട് : വനംവകുപ്പും റെയിൽവേ സംരക്ഷണസേനയും ചേർന്ന് വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതിക്കുവേണ്ടി കൂട്ട ഓട്ടം ന
മാന്നനൂർ തടയണയുടെ പാർശ്വഭിത്തി നിർമാണം: പദ്ധതിരേഖ തയാറാക്കും
ഷൊർണൂർ : പ്രളയത്തിൽ തകർന്ന മാന്നനൂർ ഉരുക്കു തടയണയുടെ പാർശ്വഭിത്തി നിർമാണത്തിനു വിശദമായ പദ്ധതിരേഖ തയാറാക്കും.
അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷ
പാലക്കാട്: അതിഥി തൊഴിലാളികളുടെ ആരോഗ്യസുരക്ഷാ ഉറപ്പാക്കാൻ മേരാ ദോസ്ത് പദ്ധതിയുമായി പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത്.
മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം
പാലക്കാട്: മലന്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടക്കോഴി വളർത്തലിൽ ഏഴിന് രാവിലെ 10 മുത
ഒ.വി. വിജയൻ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരൻ: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അടുത്തറിഞ്ഞ കഥാകാരനായിരുന്നു ഒ.വി. വിജയനെന്നും സമൂഹത്തിൽ നിലനിന്നിരു
വിദ്യാർഥികൾക്ക് ക്വിസ് മത്സരം
പാലക്കാട്: വായനാ മാസാചാരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, വിദ്യാഭ്യസ വകുപ്പ് എന്നി
ഡോക്ടേഴ്സ് ദിനാചരണം
പാലക്കാട് : പാലന ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. പരിപാടിയോടനുബന്ധിച്ച് പാലനയിലെ എല്ലാ ഡോക്ടർമാരെയും ആദ
ലൈഫ് മിഷൻ: രണ്ടാംഘട്ട അപ്പീൽ എട്ട് വരെ
പാലക്കാട്: ലൈഫ് മിഷൻ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിലെ ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ട അപ്പീൽ ജൂലൈ എട
ആസാദി കാ അമൃത് മഹോത്സവം
പാലക്കാട് : കേന്ദ്ര ഗവർമെന്റിന്റെ നിർദേശാനുസരണം സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് റെയിൽവേ പ്രൊട്ട
വള്ളിയോട് ഓട്ടോകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു
വടക്കഞ്ചേരി: മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വള്ളിയോടിനു സമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരി
തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് താലൂക്ക് സഭയിലും ആവശ്യം
മണ്ണാർക്കാട് : താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായതായി മണ്ണാർക്കാട് താലൂക്ക് സഭയിലും ചർച്ചാ വിഷ
മഹാ രക്തദാന ക്യാന്പ് നാളെ
ചിറ്റൂർ : അഗ്നിരക്ഷാ നിലയ ജീവനക്കാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ഉൾപ്പെടെ 140 അംഗങ്ങൾ പങ്കെടുക്കുന്ന മഹാ രക്തദാന ക
നടീൽ വേഗത്തിലാക്കാൻ ബംഗാളി തൊഴിലാളികൾ
ആലത്തൂർ : മേലാർക്കോട് മേഖലയിൽ രണ്ടാംവിള നെൽക്കൃഷിയിൽ നടീൽ പുരോഗമിക്കുന്നു. നല്ല മഴ ലഭിച്ചതും കൃഷിപ്പണിക്ക് അനുകൂ
പഠന ക്യാന്പ് നടത്തി
ചിറ്റൂർ : കെഎസ്്ടിഎ ചിറ്റൂർ ഉപജില്ല പഠന ക്യാന്പ് കഐസ്ടിഎ മന്ദിരത്തിൽ ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മ
ചിറ്റൂർ താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായി തെരുവുനായ ശല്യം
ചിറ്റൂർ : ജല അഥോറിറ്റി ബിൽ മീറ്റർ തകരാറുകാരണം ബിൽ ഉപയോഗിക്കുന്നതിന്റെ പത്തിരട്ടി കൂടുതലാണെന്ന് ചിറ്റുർ താലൂക്ക് വി
അലനല്ലൂർ നഗരത്തിൽ തെരുവുനായ ശല്യം; പഞ്ചായത്തിനു പരാതി നല്കി വ്യാപാരികൾ
അലനല്ലൂർ : വ്യാപാരികൾക്കും ജീവനക്കാർക്കും ഭീഷണിയായി അലനല്ലൂർ നഗരത്തിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ.
വ്യാപ
തീർപ്പാക്കാത്ത ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട് : ജില്ലയിലെ വിവിധ വകുപ്പുകളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും ഓരോ വ
മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരം ഒറ്റപ്പാലം ബാങ്കിന്
ഒറ്റപ്പാലം : കേരളത്തിലെ അർബൻ ബാങ്കുകളിൽ 2020-21 സാന്പത്തിക വർഷത്തിൽ മികച്ച രണ്ടാമത്തെ അർബൻ ബാങ്കിനുള്ള പുരസ്കാരം ഒ
കരാട്ടെ പരിശീലനം: വൈദികൻ ഉൾപ്പെടെ ഏഴ് പേർക്ക് ബ്ലാക്ക് ബെൽറ്റ്
വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന പള്ളി ഹാളിൽ നടന്നുവരുന്ന കരാട്ടെ പരിശീലനത്തിന്റെ ആദ്യ ബാച്ചിൽ ഒരു വൈദി
തണ്ണീർപ്പന്തൽ-കുത്തന്പാക്കം പാതയിൽ സ്വകാര്യ ബസ് സർവീസ് തുടങ്ങി
കൊല്ലങ്കോട് : തണ്ണീർപ്പന്തൽ-കുത്തന്പാക്കം പാതയിൽ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. തണ്ണീർ പന്തൽ മുതൽ ഉൗട്ടറവരെ ആറു ക
തൃത്താല ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു
പാലക്കാട് : ആരോഗ്യ മേഖലയിലെ സേവനങ്ങൾ സാധാരണക്കാരിലേക്കു നേരിട്ടെത്തിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് തല ആരോഗ്യമേള.
ഗതാഗത കുരുക്കിൽ കുരുങ്ങി കൊല്ലങ്കോട് ടൗൺ; ഹോംഗാർഡിനെ നിയമിക്കണമെന്ന ആവശ്യം ശക്തം
കൊല്ലങ്കോട് : കൊല്ലങ്കോട് ജംഗ്ഷൻ മൂന്നുമൊക്ക് റോഡിൽ നിയന്ത്രണങ്ങളില്ലാതെ വാഹനങ്ങളുടെ പരക്കംപാച്ചിൽ യാത്രക്കാരേ
ഈറോഡ് കാർമൽ മെട്രിക്കുലേഷൻ എച്ച്എസ്എസിൽ സ്കൂളിൽ നയന-22
ഈറോഡ് : ഈറോഡ് കാർമൽ മെട്രിക്കുലേഷൻ എച്ച്എസ്എസിൽ സ്കൂളിൽ നയന-22 സംഘടിപ്പിച്ചു. സ്കൂളിലെ അധ്യായന വർഷത്തിന്റെ ഒൗദ
തമിഴ്നാട് സർക്കാർ കർഷകരെ വഞ്ചിക്കുന്നു : ഉഴവർ ഉഴെപ്പാളർ കക്ഷി
കോയന്പത്തൂർ : തമിഴ്നാട് സർക്കാർ കർഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും പബ്ലിസിറ്റിക്കാണ് കൂടുതൽ പ്രാധാന്യം കൊടു
ഓണ്‍ലൈൻ പണം തട്ടിപ്പ് : 8 ലക്ഷം രൂപ കവർന്നു
കോയന്പത്തൂർ : ഓണ്‍ലൈൻ തട്ടിപ്പു നടത്തി വയോധികനിൽ നിന്നും എട്ട് ലക്ഷം രൂപ കവർന്ന സംഭവത്തിൽ സൈബർ ക്രൈം അന്വേഷണമാരംഭ
പോക്സോ കേസിൽ അറസ്റ്റ്
കോയന്പത്തൂർ : വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മയുടെ ആണ്‍സുഹൃത്തിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്തു. മധുക്കര ബാലകൃഷ്ണൻ (
ടാങ്കർ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്കു പരിക്കേറ്റു
കോയന്പത്തൂർ: വാളയാറിൽ സ്പിരിറ്റുമായി വന്ന ടാങ്കർ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്
ആലത്തൂർ സ്വദേശികളായ ദമ്പതികൾ പഴനിയിൽ മരിച്ചനിലയിൽ
പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികളെ തമിഴ്നാട്ടിലെ പഴനിയിൽ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലത്തൂർ സ്വദേശികളാ
യാത്രയയപ്പും പൊതുസമ്മേളനവും
നെന്മാറ: നിയമപാലനത്തിൽ മാതൃകാ പ്രവർത്തനം കാഴ്ചവച്ച സർക്കിൾ ഇൻസ്പെക്ടർ എ.ദീപകുമാറിന് യാത്രയയപ്പ് നടത്തി. തുടർന്ന

Latest News
പാലാരിവട്ടം പാലം പോലെയല്ല കുളിമാട് പാലമെന്ന് മന്ത്രി റിയാസ്
ഫാരിസ് അബൂബക്കർ കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രി; പി.സി.ജോർജ്
നവജാതശിശുവിന് പിന്നാലെ അമ്മയും മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കള്‍
മുഖ്യമന്ത്രിയുടെ മകൾ... കുഴൽനാടന്റെ പ്രസംഗത്തിനിടെ സഭ ടിവിയുടെ സംപ്രേഷണം നിലച്ചു
എസ്ഡിപിഐ നേതാക്കൾ എകെജി സെന്ററിൽ; വിശദീകരിച്ച് സിപിഎം

More from other section
ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Thiruvananthapuram
കാപ്പ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു
Kollam
2799 ഫയലുകള്‍ തീര്‍പ്പാക്കി
Pathanamthitta
മെഡിക്കൽ ക്യാമ്പ്
Alappuzha
വിജയ കഥകളുമായി കർഷക കുടുംബം വാട്സ്ആപ്പ് കൂട്ടായ്മ
Kottayam
കനത്ത മഴ: ജാഗ്രതാ നിർദേശം നൽകി
Idukki
വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഒരു ലക്ഷം പേരുടെ ഊട്ടുനേർച്ച
Ernakulam
ചൂണ്ടൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം: എംഎൽഎ
Thrissur
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
Malappuram
ടാറ്റ സ്റ്റാര്‍ബക്സിന്റെ മൂന്നാമത്തെ സ്റ്റോര്‍ കോഴിക്കോട്
Kozhikode
ഉൗർജോത്സവം: പുരസ്കാര വിതരണം നടത്തി
Wayanad
മട്ടന്നൂരിൽ മത്സ്യമാർക്കറ്റിന് തറക്കല്ലിട്ടു
Kannur
മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top