അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ്പ​ന: ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം
Sunday, May 22, 2022 12:52 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വാ​ൽ​പ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ ക​ർ​പ​കം മു​ന്ന​റി​യി​പ്പു ന​ല്കി. വാ​ൽ​പ്പാ​റ​യി​ലെ ബാ​ർ ജീ​വ​ന​ക്കാ​രു​ടെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തുകൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വാ​ൽ​പ്പാ​റ​യി​ൽ മ​ദ്യ​പാ​നം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ടാ​സ്മാ​ക് ബാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്ന.ു. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്തി​യ യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച സ​മ​യ​ത്തു മാ​ത്ര​മേ ബാ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​വു.

ബാ​റു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം, 18 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​ദ്യം വി​ല്ക്ക​രു​ത് തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ല്കി​യ ഇ​ൻ​സ്പെ​ക്ട​ർ ക​ർ​പ​കം അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്കി. പോ​ലീ​സു​കാ​രും ബാ​ർ ജീ​വ​ന​ക്കാ​രും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.