ആ​ർവി ​പു​തൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ മ​രം വീ​ണു
Saturday, May 21, 2022 12:00 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: എ​രു​ത്തേ​ന്പ​തി ആ​ർ വി ​പു​തു​രി​ലെ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് വ​ൻ വൃ​ക്ഷം ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നു പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് മ​രം വീ​ണ​ത്. സ​മീ​പ​ത്തു ത​ന്നെ​യു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സ് കോം​പൗ​ണ്ടി​ലു​ള്ള വ​ലി​പ്പം കൂ​ടി​യ വൃ​ക്ഷ​മാ​ണ് നി​ലം​പ​തി​ച്ച​ത്.
ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ഗി​രിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, വി. ​ക​ണ്ണ​ദാ​സ്, മു​ഹ​മ്മ​ദ് ഷ​ഫീ​ർ, വി.​ കൃ​ഷ്ണ​ദാ​സ്, ബി.​സി.​ ദി​നേ​ശ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ എം.​ മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ൾ മു​റി​ച്ചു മാ​റ്റി.