റേ​ഷ​ൻ ക​ട​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പൊ​തു​വി​ത​ര​ണ വ​കു​പ്പ്
Sunday, May 15, 2022 11:30 PM IST
കോ​യ​ന്പ​ത്തൂ​ർ : റേ​ഷ​ൻ ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന ചെ​യ്യൂ​ന്നു​ണ്ടോ എ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പ​ല​യി​ട​ങ്ങ​ളി​ലും റേ​ഷ​ൻ ക​ട​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ മ​റി​ച്ചു​വി​ല്ക്കു​ന്ന​താ​യും ആ​ളു​ക​ൾ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി അ​മി​ത​വി​ല​യ്ക്ക് വി​ല്ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു ത​ട​യു​ന്ന​തി​നാ​യാ​ണ് ക​ളക്ട​ർ ജി.​എ​സ്. സ​മീ​ര​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ റേ​ഷ​ൻ​ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡു​ക​ളെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധി​ച്ചവർക്കെതിരേ കേസെടുത്തു

കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​ക്കെ​തി​രാ​യി പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ച്ച പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​ഘ​ട​ന​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ൻ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​ത​റി​ഞ്ഞാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം.