ന്യൂ ​ബെ​ർ​ഗ് ഡ​യ​ഗ്‌നോ​സ്റ്റി​ക്സി​ന്‍റെ ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, May 15, 2022 11:30 PM IST
കോ​യ​ന്പ​ത്തൂ​ർ : ന്യൂ ​ബെ​ർ​ഗ് ഡ​യ​ഗ് നോ​സ്റ്റി​ക്സി​ന്‍റെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ലാ​ബ് കോ​യ​ന്പ​ത്തൂ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ക​ൽ​പ്പ​ന ആ​ന​ന്ദ് കു​മാ​ർ ലാ​ബോ​റ​ട്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​വി​ടെ ദി​വ​സ​ത്തി​ൽ 1000 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
അ​തു​പോ​ലെ 100 സ്ഥ​ല​ങ്ങ​ളി​ൽ സാം​പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
ഉൗ​ട്ടി, ഈ​റോ​ഡ്, വു​മ​ണ്‍ സെ​ൻ​റ​ർ മ​ദ​ർ വു​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ഡീ​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യും ലാ​ബ് ഉ​ദ്ഘാ​നം ചെ​യ്തു.
പൊ​ള്ളാ​ച്ചി, വാ​ൽ​പ്പാ​റ എ​ന്നി​ങ്ങ​നെ 10 സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​കം വൈ​കാ​തെ ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഇ​ന്ത്യ​ക്കു പു​റ​മെ അ​മേ​രി​ക്ക, സൗ​ത്ത് ആ​ഫ്രി​ക്ക, യു​എ​ഇ, എ​ന്നി​വി​ട​ങ്ങ​ളി​ലും ന്യൂ ​ബെ​ർ​ഗ് ഡ​യ​ഗ് നോ​സ്റ്റി​ക്സി​നു ശാ​ഖ​ക​ൾ ഉ​ണ്ട്. ന്യൂ ​ബെ​ർ​ഗ് ഡ​യ​ഗ്നോ​സ്റ്റി​ക്സ് എം​ഡി ഡോ.​ജി.​എ​സ്.​കെ. വേ​ലു, സി​ഇ​ഒ ഐ​ശ്വ​ര്യ വാ​സു​ദേ​വ​ൻ, ഡോ.​ശ​ര​ണ്യ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.