ജെ​സി​ഐ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി
Saturday, January 29, 2022 12:48 AM IST
പാ​ല​ക്കാ​ട് : ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മി​ക​ച്ച ആ​രോ​ഗ്യ​വും ക്ഷേ​മ​വും എ​ന്ന മൂ​ന്നാ​മ​ത്തെ സു​സ്ഥി​ര വി​ക​സ​നല​ക്ഷ്യ​ത്തി​ന്‍റെ​യും ​"അ​രി​കെ​' എ​ന്ന മേ​ഖ​ലാത​ല പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ജെ​സി​ഐ ഒ​ല​വ​ക്കോ​ട് കി​ട​പ്പു രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു.

അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റ് ആ​ർ. ​ര​ജ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബി​റ, സെ​ക്ര​ട്ട​റി ല​ക്ഷ്മി​ശ്രീ, വി.​ഡി. ഉ​ല​ഹ​ന്നാ​ൻ, ധ​ന്യ ആ​ർ. ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.