പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡ​യ​റ​ക്ട​ർ: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Saturday, January 29, 2022 12:48 AM IST
പാ​ല​ക്കാ​ട് : ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ (ഐ​ഐ​എംഎ​സ്) ഡ​യ​റ​ക്ട​ർ ത​സ്തി​ക നി​യ​മ​ന​ത്തി​ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, എം​ബി​ബി​എ​സ്, മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നു​മു​ള്ള 15 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ അപേക്ഷിക്കാം.

ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വീ​സി​ൽ കു​റ​ഞ്ഞ​ത് 15 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​തും എം​ബി​ബി​എ​സ് ഡി​ഗ്രി​യു​ള്ള​തു​മാ​യ മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​ർ എ​ന്നി​വ​രി​ൽ നി​ന്ന് അ​ന്യ​ത്ര സേ​വ​ന വ്യ​വ​സ്ഥ​യി​ലോ ക​രാ​ർ വ്യ​വ​സ്ഥ​യി​ലോ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

വെബ്സൈറ്റ് മുഖേനയോ, ​സെ​ക്ര​ട്ട​റി, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, ഗ​വ​ണ്‍​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം 695 001 എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷ ന​ൽ​ക​ണം.