ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർ​ഡ്സ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Saturday, January 29, 2022 12:48 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് ജേ​താ​വ് ആ​വ​ണി കൃ​ഷ്ണ​യെ തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​ദ​രി​ച്ചു. 183 അ​ക്ഷ​ര​മു​ള്ള വ​ലി​യ വാ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ഉ​ച്ച​രി​ച്ച​തി​ലൂ​ടെ​യാ​ണ് ആ​വ​ണി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ ഇ​ടം നേ​ടി​യ​ത്. സ്നേ​ഹാ​ദ​രം യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഷ​മീ​ർ പ​ഴേ​രി ന​ല്കി. യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​മീ​ർ, ഹാ​രി​സ് കോ​ൽ​പാ​ടം, സാ​ദി​ഖ് ആ​ന​മൂ​ളി, യൂ​സു​ഫ് ആ​നി​ക്കാ​ട​ൻ, ഉ​ബൈ​ദ് മു​ണ്ടോ​ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.