മാ​ണി​ക്യ​പാ​ട​ത്തി​നു പി​ന്നാ​ലെ പ​ല്ലാ​റോ​ഡി​ലും പു​ലി
Friday, January 28, 2022 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും അ​ധി​കം ദൂ​ര​മ​ല്ലാ​ത്ത പ​ല്ലാ​റോ​ഡ് വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​മു​ള്ള റ​ബ്ബ​ർ​തോ​ട്ട​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പു​ലി​യി​റ​ങ്ങി​യ​ത്.

റ​ബ​ർ ടാ​പ്പിം​ഗി​നു വ​ന്ന ശി​വ​രാ​മ​നാ​ണ് പു​ലി​യെ ക​ണ്ട​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​

മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന് സ​മീ​പം മാ​ണി​ക്യ പാ​ട​ത്ത് പു​ലി​യെ ക​ണ്ട​ത്. ആ ​പു​ലി ത​ന്നെ​യാ​വും പ​ല്ലാ​റോ​ഡി​ലും ക​ണ്ട​തെ​ന്നാ​ണ് നി​ഗ​മ​നം.

ജെ​സി​ഐ ഗോ​ൾ​ഡ​ൻ ട​ച്ച്
പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

പാ​ല​ക്കാ​ട് : ബി​സി​ന​സ് മേ​ഖ​ല​യി​ൽ യു​വ സം​രം​ഭ​ക​ർ​ക്ക് ശ്ലാ​ഘ​നീ​യ​മാ​യ രീ​തി​യി​ൽ മി​ക​ച്ച ദി​ശാ​ബോ​ധ​മു​ള്ള നേ​തൃ​ത്വ​വും ശ​രി​യാ​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ല്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ല്യാ​ണ്‍​ജി​ക്ക് ജെ​സി​ഐ ഒ​ല​വ​ക്കോ​ട് ഗോ​ൾ​ഡ​ൻ ട​ച്ച് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു സ്റ്റാ​ർ​ട്ട​പ്രെ​ണ​ർ എ​ന്ന നി​ല​യി​ൽ ആ​യി​ര​ത്തി​ൽ​പ​രം യു​വാ​ക്ക​ളെ ബി​സി​ന​സ്, പ്രൊ​ഫ​ഷ​ണ​ൽ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​തി​നാ​ണ് ഈ ​അം​ഗീ​കാ​രം.

പ്ര​സി​ഡ​ന്‍റ് ആ​ർ.​ര​ജ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജെ​സി​ഐ മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പി.​സ​ന്തോ​ഷ് കു​മാ​ർ ക​ല്യാ​ണ്‍​ജി​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. മേ​ഖ​ലാ ഓ​ഫീ​സ​ർ വ​ർ​ഷ എ​സ്.​കു​മാ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി ല​ക്ഷ്മി​ശ്രീ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ബ​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.