ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, January 22, 2022 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ : ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ഥാ​പി​ച്ച ഒ​രു​മി​നി​റ്റി​ൽ ആ​യി​രം ലി​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ല്പ്പാ​ദി​പ്പി​ക്കു​ന്ന കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ സം​സ്ഥാ​ന വൈ​ദ്യു​ത മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ കോ​വി​ഡ് ചി​കി​ത്സ ബെ​ഡു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ളാ​ങ്കു​റി​ചി, മ​ഹേ​ശ്വ​രി ന​ഗ​ർ, വി​നാ​യ​ക പു​രം, ചി​ന്ന മേ​ട്ടു​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ 8 കോ​ടി രൂ​പ മ​തി​പ്പി​ൽ റോ​ഡു ന​വീ​ക​ര​ണം, കു​ളം ന​വീ​ക​ര​ണം തു​ട​ങ്ങി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.