Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാലക്കാട് റെയിൽവേ പിറ്റ്ലൈൻ പദ്ധതിക്കു ഫണ്ട് അനുവദിക്കണമെന്ന് എംപി
Friday, January 21, 2022 12:01 AM IST
പാലക്കാട്: പാലക്കാട് റെയിൽവെ പിറ്റ്ലൈൻ പദ്ധതിക്കു ഫണ്ട് അനുവദിക്കണമെന്നു റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടതായി ദക്ഷിണ റെയിൽവെ മാനേജർ അറിയിച്ചു. റെയിൽവെ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ച വി.കെ. ശ്രീകണ്ഠൻ എംപി ക്കു നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പിറ്റ് ലൈൻ യാഥാർഥ്യമാകുന്നതോടെ പാലക്കാടിനുമാത്രമല്ല കേരളത്തിന്റെ തന്നെ റെയിൽവേ വികസനത്തിന് വലിയ പുരോഗതി ഉണ്ടാകും. നിരവധി ദീർഘദൂര ട്രെയിനുകൾ പുതുതായി ഇവിടെ നിന്നും സർവീസ് നടത്താനാകും.
മംഗലാപുരം-തൂത്തുക്കുടി റൂട്ടിൽ പുതിയ ട്രെയിൻ ആരംഭിക്കണമെന്ന ആവശ്യത്തിനു മംഗലാപുരം സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന പ്രവൃത്തിക്കുശേഷം പരിഗണിക്കാമെന്നു മറുപടി. കോവിഡ് പ്രതിസന്ധിക്കാലത്ത് കാൻസർ രോഗികൾ, സ്റ്റുഡന്റ്സ്, ശാരീരിക വൈകല്യമുള്ളവർ എന്നിവരുടെ യാത്രാ ഇളവുകൾ റദ്ദാക്കിയതു പുനഃസ്ഥാപിച്ചതായി ജനറൽ മാനേജർ അറിയിച്ചു.
സീനിയർ സിറ്റിസണ്‍സിന്റെ യാത്രാ ആനുകൂല്യം കൂടി പുനഃസ്ഥാപിക്കണമെന്ന് എംപി യോഗത്തിൽ ആവശ്യപ്പെട്ടു. മതിയായ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ല എന്ന കാരണത്താൽ ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടണമെന്ന ആവശ്യം റെയിൽവേ നിരാകരിച്ചു. പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കു പകൽ ഒരു ഇന്റർസിറ്റി എക്സ്പ്രസ് ആരംഭിക്കണമെന്ന എംപിയുടെ ആവശ്യത്തോടു തിരുവനന്തപുരത്തു ടെർമിനൽ നിർമാണം നടക്കുന്നതുകൊണ്ട് ഇപ്പോൾ കഴിയില്ലെന്നായിരുന്നു മറുപടി.
എറണാകുളം-ബാംഗ്ലൂർ ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്തും, കണ്ണൂർ-എറണാകുളം ഇന്റർസിറ്റിക്ക് പട്ടാന്പിയിലും സ്റ്റോപ്പ് വേണമെന്നും ഉള്ള ആവശ്യങ്ങൾക്കു മതിയായ ടിക്കറ്റ് വില്പന ഇവിടെ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്.
പാലക്കാട്, ഷൊർണൂർ റെയിൽവെ ജംഗ്ഷനുകളിലെ സ്റ്റേഷൻ നവീകരണം, പ്ലാറ്റ്ഫോം, റൂഫ് നിർമാണം എന്നിവ നടന്നുവരികയാണെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്കുപൂർത്തിയാക്കുമെന്നും റെയിൽവേ അറിയിച്ചു. കോവിഡ് മൂലം നിർത്തിവച്ച എല്ലാ പാസഞ്ചർ ട്രെയിനുകളും പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിനുകളും ആരംഭിക്കണമെന്നും യോഗത്തിൽ എംപി ആവശ്യപ്പെട്ടു.
അറസ്റ്റു ചെയ്തു
കോയന്പത്തൂർ: ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന ടാങ്കർ ലോറികളിൽ നിന്നും പെട്രോൾ, ഡീസൽ, ടാർ എന്നിവ മോഷ്ടിച്ചു കൊ
ലോക തേനീച്ച ദിനാചരണം
കോയന്പത്തൂർ: ലോകതേനീച്ച ദിനമാചരിച്ചു. ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിലാണ് തേനീച്ച ദിനമാചരിച്
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മണ്ണാർക്കാട് : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്കരയി
പഴകിയ ഭക്ഷ്യവസ്തുക്കൾ: അഗളിയിൽ ഹോട്ടൽ പൂട്ടി
അഗളി : പഴകിയ ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരുന്ന അഗളിയിലെ അറേബ്യൻ ഹോട്ടൽ അഗളി ആരോഗ്യ വകുപ്പ് പൂട്ടിച്ചു. അഗളി സിഎച്സി
കുടുംബശ്രീ രംഗശ്രീ കലാകാരികൾ അവതരിപ്പിച്ച കലാജാഥയ്ക്ക് തൃത്താലയിൽ സമാപനം
പാലക്കാട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകു
മഴ: കരിന്പ പഞ്ചായത്തിലെ റോഡുകൾ ചെളിക്കുളമായി
കല്ലടിക്കോട്: ശക്തമായ മഴ പെയ്തതോടെ കല്ലടിക്കോട് മേഖലയിലെ റോഡുകൾ ചളിക്കുളമായി മാറിയതായി പരാതി. കുടിവെള്ള പൈപ്പ
ധോണിഗുണ്ട് സെന്റ് തെരേസ ഓഫ് ലിസ്യു പള്ളിയുടെ കൂദാശകർമം നാളെ
ധോണിഗുണ്ട് : പുനർനിർമിക്കപ്പെട്ട ധോണിഗുണ്ട് സെന്റ് തെരേസ ഓഫ് ലിസ്യു പള്ളിയുടെ കൂദാശകർമം നാളെ ഉച്ചകഴിഞ്ഞു മൂന്നു മണി
നാക് വിസിറ്റ്: ഗവ. കോളജുകളിലെ ഉയർന്ന ഗ്രേഡ് പോയിന്റുമായി പട്ടാന്പി കോളജ്
ഒറ്റപ്പാലം: നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ ടീമിന്റെ സന്ദർശനം പൂർത്തിയായ പട്ടാന്പി ഗവ. സംസ്കൃത കോളജിന് എ പ
അങ്കണവാടി അധ്യാപകർക്ക് ഗ്രോബാഗ് വിതരണം ചെയ്തു
ഷൊർണൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അങ്കണവാടി അധ്യാപകർക്ക് ഗ്രോബാഗ് വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക
നിളയിൽ ജലനടത്തം സംഘടിപ്പിച്ചു
ഷൊർണൂർ: പട്ടാന്പി ഭാഗത്ത് നിളയിൽ ജലനടത്തം സംഘടിപ്പിച്ചു. ജലാശയങ്ങളെ സന്പൂർണ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോ
യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
ഒറ്റപ്പാലം: യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ പോലീസിനെയും വനിത കമ്മീഷനെയും സമീപിച്ചു. ചുനങ്ങാട് ചെവ
വെള്ളക്കെട്ട്: റെയിൽവേ സ്റ്റേഷൻ റോഡിൽ ശ്രമദാനം
ഒറ്റപ്പാലം: വെള്ളക്കെട്ട് കാരണം യാത്രാ തടസം. നാട്ടുകാർ റെയിൽവെ സ്റ്റേഷൻ റോഡിൽ പള്ളം ഭാഗത്ത് ശ്രമദാനം വഴി പ്രശ്നം പരിഹ
അട്ടപ്പാടിയിൽ കാർഷിക ഉത്സവം "കന്പള'ത്തിനു തുടക്കം
അഗളി: പരന്പരാഗത ഭക്ഷ്യവസ്തുകളുടെ വിത്തുകളും പച്ചക്കറി വിത്തുകളും ആദ്യഘട്ടമായി വിതച്ചുകൊണ്ട് ഗോത്രവിഭാഗത്തിന്റെ
പനംകുറ്റിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
വടക്കഞ്ചേരി: പനംകുറ്റിയിൽ വീണ്ടും ആന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചെറുനിലം ജോണി, ബിജു, മുണ്ടൻചിറ എൽദോസ് , ഡ
കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ
പുതുനഗരം: നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും കഞ്ചാവ് കടത്തിലൂടെ പോലീസിനെയും എക്സൈസിനെയും നിരന്തരം പ്രശ്നങ്ങൾ സൃഷ്ട
ബിജെപിക്കു വോട്ടുചെയ്ത് സിപിഎം കൗണ്‍സിലർമാർ
മണ്ണാർക്കാട് : ജില്ലാ സ്പോർട്സ് കൗണ്‍സിലിലേക്കുള്ള മണ്ണാർക്കാട് നഗരസഭ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ
"ക്യാച്ച് ദ് റെയിൻ’ പദ്ധതി അവലോകന യോഗം ചേർന്നു
പാലക്കാട്: ജലശക്തി അഭിയാന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "ക്യാച്ച് ദ് റെയിൻ’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന
ആർവി പുതൂരിൽ സ്കൂൾ കെട്ടിടത്തിൽ മരം വീണു
കൊഴിഞ്ഞാന്പാറ: എരുത്തേന്പതി ആർ വി പുതുരിലെ ഗവണ്മെന്റ് യുപി സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് വൻ വൃക്ഷം കടപുഴകി വീ
ബാലികയെ പീഡിപ്പിച്ചതായി പരാതി; വ്യാപാരി അറസ്റ്റിൽ
മംഗലംഡാം : കടയിൽ സാധനം വാങ്ങാൻ വന്ന ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാപാരിയെ അറസ്റ്റ് ചെയ്തു.
നെല്ലിക്കോട് വെട്ട
മഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജില്ലയിൽ മുന്നൊരുക്കങ്ങൾ സജീവം
പാലക്കാട്: ജില്ലയിൽ മഴക്കാലരോഗങ്ങളായ ടൈഫോയ്ഡ്, എലിപ്പനി, കോളറ, ഡെങ്കിപ്പനി, എന്നിവയ്ക്കെതിരെയുള്ള പ്രതിരോധപ്രവ
റെസ്പോണ്‍സ് ടീം പ്രവർത്തനക്ഷമമാക്കാൻ നിർദേശം
പാലക്കാട്: മഴ മുന്നിൽക്കണ്ട് താലൂക്ക് തല ഇൻസിഡന്റ് റെസ്പോണ്‍സ് ടീം അടിയന്തരമായി പ്രവർത്തനക്ഷമം ആക്കണം എന്ന് തഹസിൽ
വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന ദേവാലയ തിരുനാളിനു കൊടിയേറി
വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്
ഒഴലപ്പതി വഴി അമിതഭാരം കയറ്റിവന്ന വാഹനങ്ങൾക്കു പിഴയീടാക്കി
കൊഴിഞ്ഞാന്പാറ: മേനോൻപാറ ഒഴലപ്പതി പാതയിൽ അളവിൽ കൂടുതൽ മെറ്റൽ കയറ്റി സഞ്ചരിക്കുന്ന ലോറികൾ പിടികൂടി കൊഴിഞ്ഞാന്
പേരറിവാളനെ കുറ്റവിമുക്തനാക്കിയ കോടതിനടപടിയിൽ പ്രതിഷേധം
കോയന്പത്തൂർ: മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ
മോചനത്തിൽ പ്രതിഷേധിച്ചു
തിരുപ്പൂർ: മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിൽ
റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നുണ്ടായ ഗർത്തങ്ങൾ ശരിയാക്കണം
മുതലമട: കാന്പ്രത്ത്ചള്ള-നന്ദിയോട് റോഡിലെ ഗർത്തങ്ങളിൽ വെള്ളം കെട്ടിനില്‍ക്കുന്നത് വാഹന-കാൽനടയാത്രകാർക്ക് ദുരിതമ
കുടിവെള്ള പൈപ്പിടാൻ ടാർ റോഡ് പൊളിച്ചതു സഞ്ചാരയോഗ്യമാക്കണം
വണ്ടിത്താവളം : നഗരത്തിൽ കുടിവെള്ള പൈപ്പിടാൻ റോഡ് വെട്ടിപൊളിച്ചത് ശരിപ്പെടുത്താത്തത് ഗതാഗതകുരുക്കിന് ഇടയാക്കി. വ്
സൗജന്യ വൈദ്യുതി പദ്ധതി: കർഷകർ സമരം നടത്തി
കോയന്പത്തൂർ : തമിഴ്നാട് ഗവണ്മെന്റിന്റെ ഒരു ലക്ഷം കർഷകർക്ക് സൗജന്യ വൈദ്യുതി എന്ന പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടു
ഒന്നാമത് അമ്മത്തൊടി ശങ്കരൻ മാസ്റ്റർ സ്മാരക നാടകോത്സവവും
ഷൊർണൂർ: എഴുവന്തല കെ.വി. ശങ്കരൻ മാസ്റ്റർ വായനശാലയുടെയും എഴുവന്തല ബുള്ളറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും വ
കൗമാരക്കാരുടെ ആരോഗ്യ സ്ക്രീനിംഗ് പരിപാടി ഉദ്ഘാടനം
അഗളി: ഷോളയൂർ ഗ്രാമപഞ്ചായത്തിനു കീഴിലെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഷോളയൂർ പഞ്ചായത്തിന്റെ
കൃഷിഭൂമി മണ്ണിട്ടു നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
ഷൊർണൂർ : കൊപ്പത്ത് കൃഷിഭൂമി മണ്ണിട്ടു നികത്താനുള്ള ശ്രമം നാട്ടുകാരും കർഷകരും തടഞ്ഞു. ആമയൂർ പൂവക്കോട് റോഡിൽ കിഴക്
മഴ തുടരുന്നു, പച്ചക്കറി കർഷകർ പ്രതിസന്ധിയിൽ
ഒറ്റപ്പാലം: പച്ചക്കറി കർഷകർ വൻ പ്രതിസന്ധിയിൽ, കഷ്ടപ്പെട്ടും കടം വാങ്ങിയും ഉല്പാദിപ്പിച്ച പച്ചക്കറി വിറ്റഴിക്കാൻ വിപ
അമിതഭാരം കയറ്റിവന്ന ലോറികൾ യുവജനതാദൾ തടഞ്ഞിട്ടു
കൊഴിഞ്ഞാന്പാറ: വേലന്താവളം ഒഴലപ്പതി പാതയിൽ അളവിൽ കൂടുൽ കരിങ്കൽ കയറ്റി തമിഴ്നാട്ടിൽനിന്നും വന്ന മൾട്ടി ആക്സിൽ ലോറ
ഗോത്രകിരണം പദ്ധതിക്കു തുടക്കം
പാലക്കാട് : കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടികവർഗ മേഖലയിലെ യുവതി-യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനും നൈപുണ്യ
വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന ദേവാലയ തിരുനാൾ ഇന്നു കൊടിയേറും
വടക്കഞ്ചേരി : വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസി
കൃഷി വൈവിധ്യവത്കരണത്തിലേക്ക് പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റ്
മണ്ണാർക്കാട് : "ഞങ്ങളും കൃഷിയിലേക്ക്'എന്ന പദ്ധതിയുടെ ഭാഗമായി കശുമാവ് കൃഷിയുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് എസ്റ്റേറ്
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വഴിയൊരുക്കി വനംവകുപ്പിന്റെ കുളം നിർമാണം
നെന്മാറ: ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് വനംവകുപ്പിനുവേണ്ടി കുളം നിർമാണം. പണി നിർത്തിവയ്ക്കാൻ കർഷകർ
നെന്മാറ പാതയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു
കൊടുവായൂർ : ശക്തമായ മഴയിൽ പിട്ടുപീടിക നെന്മാറ പാതയിൽ വൻവൃക്ഷം റോഡിനു കുറുകെ വീണു രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പ
ദേശീയ ബോക്സിംഗിൽ അഭിമാനമാകാൻ അഖില
ഒറ്റപ്പാലം: "ബെല്ലാരി രാജ'യുടെ നാട്ടിൽ പനമണ്ണയുടെ അഖില കേരളത്തിന്റെ കരുത്താവും.
ദേശീയ ബോക്സിംഗ് ചാന്പ്യൻഷിപ്പില
കരിന്പാറയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം
നെന്മാറ : ജനവാസ മേഖലയായ കരിന്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി റോഡിൽ നിലയുറപ്പിച്ചത് പ്രദേശവാസികൾ ഏറെനേരം ഭീതിയിലാ
റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ടിപ്പർലോറി മറിഞ്ഞു
മംഗലംഡാം: റോഡിനു സമീപത്തെ കരിങ്കൽക്കെട്ട് ഇടിഞ്ഞ് ടിപ്പർ മറിഞ്ഞു. വാഹനം തെങ്ങിൽ തടഞ്ഞ് നിന്നതിനാൽ ഡ്രൈവർ പരിക്കുകള
ഉൗട്ടി റോഡിൽ കാർ കൊക്കയിലേക്കു വീണ് ഒരാൾ മരിച്ചു
നീലഗിരി: മേട്ടുപ്പാളയം - ഉൗട്ടി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്കു വീണ് ഒരാൾ മരിച്ചു. നാലു പേർക്കു ഗുരുത
ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
അലനല്ലൂർ: കേരളത്തിൽ സൽമോനേല്ലോസിസ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളും ഭക്ഷ്യവിഷബാധയും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെ
ഫുട്ബോൾ താരം തേജസ് കൃഷ്ണയെ ആദരിച്ചു
പാലക്കാട്: ടാലന്റ്സ് ഫുട്ബോൾ അക്കാദമി അഖിലേന്ത്യ അന്തർസർവകലാശാല ഫുട്ബോൾ ചാന്പ്യൻഷിപ്പ് നേടിയ കാലിക്കറ്റ് യൂണിവേ
ജലഗതാഗതത്തിനു തടസമായ ചെളി നീക്കം ചെയ്തുതുടങ്ങി
മുതലമട: ഗോവിന്ദാപുരം-കൊല്ലങ്കോട് പ്രധാന പാതയായ ചുള്ളിയാർ പുഴ പാലത്തിനു താഴെ ചെളി വാരൽ പ്രവൃത്തികൾ തുടങ്ങി. സംസ്ഥാ
ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
പാലക്കാട് : പ്രമുഖ സോഷ്യലിസ്റ്റും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ രണ
നെല്ലിയാന്പതി വ്യൂ പോയിന്റുകൾ പ്ലാസ്റ്റിക് വിമുക്തമാക്കി
നെല്ലിയാന്പതി : നെല്ലിയാന്പതിയിലെ വ്യൂ പോയിന്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കി നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിം
ജനവാസമേഖലയിൽ വന്യജീവികൾക്കു കുളം നിർമാണം; പ്രദേശവാസികൾക്കു പ്രതിഷേധം
നെന്മാറ: കാർഷിക ജനവാസ മേഖലയായ കരിന്പാറ, ചള്ള, ഓവുപാറ എന്നിവിടങ്ങളിൽ കൃഷിസ്ഥലങ്ങളോട് ചേർന്ന് വനമേഖലയിൽ കുളം നിർ
മുനിസിപ്പൽ ബസ് സ്റ്റാന്‍ഡ്: അനിശ്ചിതകാല സമരം നടത്തി
പാലക്കാട് : ജനകീയ താല്പര്യങ്ങളല്ല സ്വാർഥ താല്പര്യങ്ങളാണ് നഗരസഭ ഭരണസമിതിയെ നിയന്ത്രിക്കുന്നതെന്ന് നാഷണൽ യുവജനതാ
രണ്ടു തലകളുള്ള പശുക്കുട്ടി കൗതുകമായി
നെന്മാറ : കവളപ്പാറയിൽ രണ്ട് തലയുള്ള പശുക്കുട്ടി ജിവനില്ലാതെ സിസേറിയനിലൂടെ പുറത്തെടുത്തു. ഭക്തവത്സലന്റെ ഒൻപതുവയസ

Latest News
ജ്ഞാൻവാപി: ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ അധ്യാപകന് ജാമ്യം
അധിക ആശ്വാസം; കേരളത്തിൽ പെട്രോളിന് 10.45 രൂപ കുറയും
പെട്രോളിന് 9.50 രൂപ കുറയും; പാചക വാതകത്തിന് 200 രൂപ സബ്സിഡി
ലേബർ പാർട്ടിക്ക് വിജയം; അൽബനീസി ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി
പീഡന പരാതി നൽകി നാടുവിട്ട വിദ്യാർഥിനിയെ കണ്ടെത്തി

More from other section
കുട്ടികളുടെ ഗ്രാമസഭ ചേർന്നു
Thiruvananthapuram
ധവളക്കുഴിയിൽ പുതിയ മിൽമ പാർലർ
Kollam
വഞ്ചിത്ര പള്ളിയിൽ ശതാധിക രജതജൂബിലി സമ്മേളനം
Pathanamthitta
പ്രതീക്ഷകൾ മഴ കൊണ്ടുപോയി
Alappuzha
കാവാലം കുടുംബയോഗ വാർഷികം ഞായറാഴ്ച
Kottayam
ബസിന്റെ കാര്യം എന്തായി?
Idukki
പ്രതിഷേധ സദസ് സംഘടിപ്പിച്ചു
Ernakulam
മരങ്ങൾ മുറിച്ചു മാറ്റണം
Thrissur
സിലിണ്ടർ തോട്ടിലെറിഞ്ഞു പ്രതിഷേധം
Malappuram
അത്തോളിയിൽ യുവാവിനെ കുത്തി പരിക്കേല്പിച്ചു
Kozhikode
സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാന്പിന് തുടക്കം
Wayanad
പെരുന്പടവ്-തളിപ്പറന്പ് റൂട്ടിൽ വൈകുന്നേരം ബസില്ല
Kannur
പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി പരീക്ഷകള്‍ നാളെ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top