Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സുമേഷിനു സ്വപ്നങ്ങളേറെ; പക്ഷേ എല്ലാം നാലു ചുമരുകൾക്കുള്ളിൽ
Friday, January 21, 2022 12:01 AM IST
മണ്ണാർക്കാട്: സുമേഷിന്റെ മനസിൽ സ്വപ്നങ്ങളേറെയുണ്ട്. പുറത്തിറങ്ങി കണ്‍നിറയെ മനംകുളിർക്കെ കാഴ്ചകളും കാഴ്ചക്കാരേയും കാണണം, ആളുകളോടു സംസാരിച്ചിരിക്കണം അങ്ങനെ പലതും. എന്നാൽ ജനിച്ചതു മുതൽ കാൽനൂറ്റാണ്ടായി ഈയൊരു കിടപ്പുതന്നെ. എല്ലാം നാലു ചുമരുകൾക്കുള്ളിൽ. അന്നും ഇന്നും കൈക്കുഞ്ഞായി.
അച്ഛനായിരുന്നു സുമേഷിന് വലിയ കൂട്ട്. എടുത്തുകൊണ്ടുപോയി പല കാഴ്ചകളും കാണിക്കുമായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്നുവർഷമായി ആ ഭാഗ്യം നുണയാൻപോലും സുമേഷിന് ആവുന്നില്ല. സുമേഷിന്റെ അച്ഛൻ കാഞ്ഞിരപ്പുഴ വെറ്റിലപ്പാറ കുട്ടിപ്പാലൻ അകത്തെ മുറിയിൽ എഴുന്നേറ്റു നടക്കാനാവാത്തവിധം കിടപ്പിലാണ്. മൂന്നു വർഷം മുന്‍പ് കൂലിപ്പണിയെടുത്തു കൊണ്ടിരിക്കവേ ആഘാതം വന്നു തളർന്നുപോയി.
ഇപ്പോൾ അമ്മ വല്ലപ്പോഴും സുമേഷിനെ എടുത്തു പുറത്തുകൊണ്ടുപോയാലായി. അമ്മ വേശു തൊഴിലുറപ്പടക്കമുള്ള പണികൾക്കു പോയാണ് കുടുംബം പോറ്റുന്നത്. പകൽസമയം അയൽക്കാരാണ് സുമേഷിന്റെയും കുട്ടിപ്പാലന്റെയും കാര്യങ്ങൾ നോക്കുന്നത്. രണ്ടരയടിയോളമാണ് സുമേഷിന്റെ ശരീരം. കാലുകൾ ചലിപ്പിക്കാനാവില്ല. ഇച്ഛയ്ക്കൊത്ത് ഒരുവിധം നീങ്ങുന്ന കൈകളും തലയുമാണവന് ആശ്രയം. പത്താം ക്ലാസിൽ പഠിക്കുന്നു എന്നതിനാൽ വിദ്യാലയത്തിൽനിന്നും കിട്ടിയ ലാപ്ടോപ്പും കൈവശമുള്ള മൊബൈൽ ഫോണുമാണ് ഇന്നു സുമേഷിന്റെ നേരന്പോക്കുകളും വൈജ്ഞാനിക ഉറവിടവും.
കഴിഞ്ഞ ദിവസം സക്ഷമ ഭാരവാഹികളും കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രം പ്രവർത്തകരും സുമേഷിന്റെ വീട്ടിലെത്തി. തൊഴിൽ നല്കി സഹായിക്കാനാകുമോ എന്ന വിചാരത്തോടെയായിരുന്നു സന്ദർശനമെന്നു സക്ഷമ ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി പറഞ്ഞു.
തൊഴിലിലൂടെ ഒരു സ്ഥിരവരുമാനവും സമൂഹത്തിൽ ഇടപെടലും അതായിരുന്നു ലക്ഷ്യം. സുമേഷും ആഗ്രഹിയ്ക്കുന്നത് അതു തന്നെയായിരുന്നു. പക്ഷേ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അച്ഛനും മകനും കിട്ടുന്ന പണിയെടുത്തു കുടുംബം കാക്കുന്ന അമ്മയ്ക്കും അത് സാധ്യമല്ലെന്ന് സുമേഷിന്റെ വീട്ടിലെത്തിയപ്പോൾ ബോധ്യമായെന്ന് സംഘം പറഞ്ഞു.
സുമേഷിനും കുട്ടിപ്പാലനും ആവശ്യമായ മരുന്നെത്തിച്ചു കൊടുക്കുന്നതിനുവേണ്ട സഹായം അടിയന്തരമായി ഏർപ്പെടുത്തുമെന്ന് സംഘത്തിലുള്ളവർ അറിയിച്ചു.
സക്ഷമ സംസ്ഥാന സെക്രട്ടറി വി.വി. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി, ഭാരവാഹികളായ എ.രാധാകൃഷ്ണൻ നന്പ്യാർ, സി.എസ്. മൂർത്തി, കൃഷ്ണജ്യോതി സ്വാശ്രയ കേന്ദ്രം സമിതി അംഗം ജയശ്രീ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അട്ടപ്പാടി ട്രൈബൽ ഫുട്ബോൾ ലീഗ്: യുഎഫ്സി പെട്ടിയ്ക്കൽ ചാന്പ്യന്മാർ
അഗളി: അട്ടപ്പാടി ട്രൈബൽ ഫുട്ബോൾ ലീഗ് മത്സരത്തിൽ യുഎഫ്സി പെട്ടിയ്ക്കൽ ചാന്പ്യന്മാരായി. മേലെ ആനവായിലെ ന്യൂമില്ലേനിയം ര
നെല്ലിയാന്പതി ചുരംറോഡിൽ ആനപ്പേടിയിൽ സഞ്ചാരികൾ
നെല്ലിയാന്പതി: വനമേഖലയോടു ചേർന്നുള്ള തോട്ടങ്ങളിൽ സാധാരണ കാട്ടാനകൾ കൂട്ടമായും ഒറ്റയ്ക്കും ഇറങ്ങാറുണ്ടെങ്കിലും ജന
കരിപ്പാലിയിൽ അപകടങ്ങൾ കുറയ്ക്കാൻ വീണ്ടും സംയുക്ത പരിശോധന
വടക്കഞ്ചേരി: കരിപ്പാലിയിലെ അപകടങ്ങൾക്ക് അറുതിവരുത്താൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പി
"സുന്ദർലാൽ ബഹുഗുണ' വൃക്ഷശ്രേഷ്ഠ പുരസ്കാരം രാജേഷ് അടക്കാപുത്തൂരിന്
ഷൊർണൂർ:"സുന്ദർലാൽ ബഹുഗുണ' വൃക്ഷ ശ്രേഷ്ഠ പുരസ്കാരം രാജേഷ് അടക്കാപുത്തൂരിന്.
ഉത്തർപ്രദേശിലെ കാൺപൂർ ആസ്ഥാന
വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
ശ്രീകൃഷ്ണപുരം: കരിന്പുഴ ഗ്രാമ പഞ്ചായത്തിലെ പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ
സ്നേഹഭവനങ്ങൾക്കു പണം കണ്ടെത്താൻ ഫിനോയിൽ നിർമിച്ച് ചെറുപുഷ്പം സ്കൂൾ എൻഎസ്എസ്
വടക്കഞ്ചേരി: സ്നേഹ ഭവന നിർമ്മാണ പദ്ധതിക്കായി രണ്ടായിരത്തോളം ബോട്ടിൽ ഫിനോയിൽ നിർമ്മിച്ച് വടക്കഞ്ചേരി ചെറുപുഷ്പം ഗേ
പുഞ്ചപ്പാടത്ത് ഹാർഡ്വെയർ കടയിൽ മോഷണം; 40,000 രൂപ കവർന്നു
ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം 19 ലുള്ള രാജന്റെ ഉടമസ്ഥതയിൽ ഉള്ള മൂകാംബിക ഹാർഡ് വെയർ കട കുത്തി തുറന്ന് മോഷണം. 40,000 രൂപയ
വല്ലപ്പുഴയിൽ സൂര്യകാന്തികൃഷി പരീക്ഷണം വിജയം
ഷൊർണൂർ: സൂര്യകാന്തികൾ പൂത്തുലഞ്ഞു. വല്ലപ്പുഴ പാടശേഖരത്തിൽ സൂര്യകാന്തികൃഷിയുടെ പരീക്ഷണം വിജയകരം.
കാർഷിക രം
ഓണ്‍ലൈൻ വിവരാവകാശം സംസ്ഥാനത്തു നടപ്പിലാക്കാത്തതു ദുരൂഹം: കിഫ
വടക്കഞ്ചേരി: വിവരാവകാശ നിയമം നടപ്പാക്കുന്പോൾ കേരളത്തിൽ ഓണ്‍ലൈൻ സംവിധാനം ഒരുക്കാത്തത് സർക്കാരിന്റെ ഭീരുത്വമാണെ
വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ
വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയ്ക്ക് തുടക്കംകുറിക്കുന്ന റോയൽ ജംഗ്ഷനിലെ മേൽപ്പാലത്തിൽ ഗതാഗത
പൗരോഹിത്യ രജതജൂബിലി നിറവിൽ ഫാ. സെബാസ്റ്റ്യൻ വെട്ടിക്കൽ
താവളം: പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പിന്നിട്ട് താവളം ഹോളി ട്രിനിറ്റി ഫൊറോന ദേവാലയ ഇടവകാംഗവും കോണ്ഗ്രിഗേഷൻ ഓഫ്
വെള്ളം വിതരണം ചെയ്യുന്ന തീരുമാനം പിൻവലിക്കണമെന്നു കർഷകർ
കോയന്പത്തൂർ: ആഴിയാർ ഡാമിൽ നിന്നും ഒട്ടൻഛത്രത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന തീരുമാനം പിൻവലിക്കണമെന്ന് കർഷകർ ആവ
റോഡിലെ ഗർത്തം: സഞ്ചാരം ഭീതിയിൽ
കൊല്ലങ്കോട്: കൊല്ലങ്കോട് ചുള്ളിയാർമേട് പാതയിൽ ടാറും മെറ്റലും ഇളകി നിരവധി ഗർത്തങ്ങൾ ഉണ്ടായത് വാഹനസഞ്ചാരം അപകട ഭീ
കുന്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനു സാങ്കേതിക അനുമതി ലഭിച്ചു
ഷൊർണൂർ: കുന്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിജ് നിർമാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന
ജെസിഐ ദ്വിദിന ക്യാന്പ് സംഘടിപ്പിച്ചു
പാലക്കാട്: ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ധോണി ലീഡ് കോളേജിൽ വച്ച് വിദ്യാർത്ഥികൾക്കായി ദ്വിദിന ക്യാന്പ
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ
തിരുപ്പൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് രണ്ട് പേർ ഗുരുതരാവസ്ഥയിൽ. പല്ലടം ദണ്ഡപാണി (60), ക
നിര്യാണത്തിൽ അനുശോചിച്ചു
പാലക്കാട്: കേരളാ കലാസാംസ്കാരിക വേദി -ജേക്കബ് ജില്ലാ പ്രസിഡന്റ് വി. ചന്ദ്രന്റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് -ജേക്കബ്
ചിറ്റൂർ പുഴയിൽ വളർന്നു പന്തലിച്ച വൻ വൃക്ഷങ്ങളും ചെടികളും മഴയ്ക്കുമുന്പ് നീക്കം ചെയ്യണമെന്ന് ആവശ്യം
ചിറ്റൂർ: വൻ വൃക്ഷങ്ങളും ചെടികളും വളർന്ന് പന്തലിച്ച് ജലഗതാഗതത്തിനു തടസമായ ചിറ്റൂർ പുഴയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ജ
വായനശാലയിൽ കന്പ്യൂട്ടർ പരിശീലന കേന്ദ്രം തുടങ്ങി
ഒറ്റപ്പാലം: വായനശാലയിൽ കന്പ്യൂട്ടർ പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങി. ഒറ്റപ്പാലം തോട്ടക്കര വെൽഫെയർ ട്രസ്റ്റിൽ പ
ഡ്രോണ്‍ ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിൽ മരുന്നു തളിച്ച് കർഷകൻ
കൊഴിഞ്ഞാന്പാറ: ഡ്രോണ്‍ ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിൽ മരുന്നു തളിച്ച് പരീക്ഷണം നടത്തുകയാണ് കൊഴിഞ്ഞാന്പാറയിലെ ക
റബർതോട്ടങ്ങളിൽ റെയിൻ ഗാർഡ് ജോലികൾ തുടങ്ങി
നെന്മാറ: മഴക്കാലത്തു റബ്ബർ ടാപ്പിംഗ് നടത്തുന്നതിനു മരങ്ങളിൽ മഴ മറ ( റെയിൻ ഗാർഡ് ) സ്ഥാപിക്കുന്ന പണി റബ്ബർ തോട്ടങ്ങളി
പാറമടയിലെ വെള്ളത്തിൽ വീണ വിദ്യാർഥിനി മുങ്ങിമരിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ കാൽതെന്നി പാറമടയിലെ വെള്ളത്തിൽ വീണ വിദ്യാർഥിനി മുങ്ങിമരിച്ചു. തേനാരി കല്ലറാംകോട് ശിവരാജ
പോത്തുണ്ടി അണക്കെട്ടിനു സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ
നെന്മാറ: പല്ലശ്ശന കൂടല്ലൂർ പടിഞ്ഞാത്തറ സ്വദേശി കെ. മണികണ്ഠനെ(50) പോത്തുണ്ടി അണക്കെട്ടിലെ വലതുകര കനാലിനു സമീപം മരി
സാന്പത്തിക പരിഗണനയെക്കാൾ വലുത് മാനുഷിക പരിഗണനയെന്നു മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : സാന്പത്തിക പരിഗണനയെക്കാൾ പ്രാധാന്യം നൽകേണ്ടത് മാനുഷിക പരിഗണനക്കാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യ
റിൻസിയയുടെ ദുരൂഹ മരണം: തുടരന്വേഷണത്തിനു ഉത്തരവ്
കല്ലടിക്കോട്: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ റിൻസിയയുടെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്ത
തൊഴിലുറപ്പിൽ കുമരംപുത്തൂർ പഞ്ചായത്തിന് അംഗീകാരം
കുമരംപുത്തൂർ : തൊഴിലുറപ്പ് പദ്ധതിയിൽ മണ്ണാർക്കാട് ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനത്തിന് കുമരംപുത്തൂർ ഗ്രാമപഞ്
കിഴക്കഞ്ചേരി അന്പിട്ടൻതരിശിൽ മലമൂങ്ങയെ കണ്ടെത്തി
വടക്കഞ്ചേരി: കർഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മല മൂങ്ങ. എലിയെ പിടിക്കാനുള്ള പ്രത്യേക വൈദഗ്ധ്യമാണ് മല മൂങ്ങയെ ഇഷ്ടപ്പ
എലവഞ്ചേരിയിൽ അഞ്ചാം തവണയും കാട്ടാനക്കൂട്ടമിറങ്ങി; വൻ വിളനാശം
കൊല്ലങ്കോട് :എലവഞ്ചേരി പഞ്ചായത്ത് മലയോര ജനവാസ മേഖലയിൽ ഒരു മാസത്തിനിടെ അഞ്ചാം തവണയും ആനക്കൂട്ടമിറങ്ങി കാർഷിക വ
ഒന്നാംവിള നെൽകൃഷിക്കു ഞാറ്റടി ഒരുക്കല്‍ തകൃതി
നെന്മാറ: അപ്രതീക്ഷിതമായി കൂടുതൽ ലഭിച്ച വേനൽമഴയും, നിലമൊരുക്കലും പൂർത്തിയായതോടെ കർഷകർ ഒന്നാം വിള നെൽകൃഷിക്കായി
മാൻകുട്ടിയെ വിഴുങ്ങിയ പെരുന്പാന്പിനെ പിടികൂടി
അഗളി: മാൻകുട്ടിയെ വിഴുങ്ങിയ പെരുന്പാന്പിനെ പിടികൂടി വനത്തിൽ വിട്ടു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഇരവിഴുങ്ങിയ നില
കരിപ്പാലി അപകടത്തിൽപ്പെട്ട രണ്ടുപേർ ഗുരുതര നിലയിൽ തുടരുന്നു
വടക്കഞ്ചേരി: മംഗലം ഗോവിന്ദാപുരം സംസ്ഥാന കരിപ്പാലിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ ചി
സുരക്ഷയ്ക്കു പുല്ലുചെത്തൽ!
വടക്കഞ്ചേരി: മംഗലം ഗോവിന്ദാപുരം സംസ്ഥാനപാത കരിപ്പാലിയിൽ മൂന്നുപേർ മരിക്കാനിടയായ അപകടം നടന്ന് ദിവസങ്ങൾ പിന്നിടു
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരേ വീണ്ടും അവിശ്വാസ പ്രമേയത്തിനു നോട്ടീസ്
മണ്ണാർക്കാട് : മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ്മയ്ക്കെതിരേ യുഡിഎഫ് അംഗങ്ങൾ രണ്ടാമതും അവ
ശാന്തി സന്ദേശ പദയാത്ര നടത്തി
നെന്മാറ: അശാന്തവും ഭീതിജനകമായ വർത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിയെടുക്കുന്നതിനും, മത മൈത്രി നിലനിർത്തി നല്ല ന
പരിശീലന ക്യാന്പ്
കോയന്പത്തൂർ : തമിഴ് പരന്പരാഗത കലയായ വലരിയെക്കുറിച്ച് വിധികർത്താക്കൾക്കുള്ള ദേശീയതല പരിശീലന ക്യാന്പ് കോയന്പത്
കളക്ടർക്ക് നിവേദനം നല്കി
കോയന്പത്തൂർ : അന്‍പതിനായിരം രൂപയ്ക്ക് ആറു ലക്ഷം രൂപ പലിശ വാങ്ങി റേഷൻ കാർഡ്, എടിഎം കാർഡ് എന്നിവ വാങ്ങിവച്ച് തുടർന്നും പ
ഏകദിന സെമിനാർ നടത്തി
കോയന്പത്തൂർ: കാരമട ഗുഡ് ഷെപ്പേർഡ് ഹെൽത്ത് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ’സ്ത്രീകളും നിയമവും ’ എന്ന വിഷയത്
ബസ് യാത്രികനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദിച്ചു
കോയന്പത്തൂർ: ചില്ലറ നൽകാത്തതിനെ തുടർന്ന് ബസ് യാത്രികനെ ഡ്രൈവറും, കണ്ടക്ടറും ചേർന്ന് മർദിച്ചവശനാക്കി. പൊങ്കല്ലൂർ ര
ട്രെയിനേഴ്സ് ഫോറം വാർഷിക കുടുംബയോഗം
പാലക്കാട്: ജില്ലയിലെ പരിശീലകരുടെ കൂട്ടായ്മയായ പാലക്കാട് ട്രെയിനേഴ്സ് ഫോറത്തിന്റെ വാർഷിക കുടുംബയോഗവും പുതിയ വർഷ
സാഹിത്യ പുരസ്കാരം ജോർജ് ദാസിന് സമ്മാനിച്ചു
പാലക്കാട്: പാലക്കാട് സാഹിത്യ പരിഷത്തിന്റെ പ്രഥമ സാഹിത്യ പുരസ്കാരം യാദാസ്ത് എന്ന നോവലിന്റെ രചയിതാവായ ജോർജ്ദാസിന് സ
തത്തമംഗലം ടൗണിൽ അപകടങ്ങൾ പെരുകുന്നു; പരിഹാരം കാണാതെ അധികൃതർ
തത്തമംഗലം: ടൗണ്‍ സ്റ്റാൻഡ് ഇടുങ്ങിയ റോഡിൽ വാഹന അപകടങ്ങൾ ഒഴിയാബാധയായി തുടർന്നു വരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നത
റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യം നീക്കണമെന്ന് നാട്ടുകാർ
പെരുവെന്പ്: മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് പുതുനഗരം റെയിൽവേ സ്റ്റേഷൻ റോഡരികിൽ തള്ളിയിരിക്കുന്ന മാലിന്യം നീക്കം ചെ
കാന്പ്രത്ത്ചള്ളയിൽ റോഡരികിൽ ചെളിക്കെട്ട്, യാത്രക്കാർക്ക് ദുരിതം
മുതലമട: കാന്പ്രത്ത്ചള്ള ജംഗ്ഷനിൽ റോഡരികിൽ മഴചാറിയാൽ ചെളിക്കുളമാവുന്നത് യാത്രക്ക് തീരാദുരിതമായിരിക്കുകയാണ്. വ്യാപാ
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു
മണ്ണാർക്കാട്: ഇറച്ചി കഷ്ണം തൊണ്ടയിൽ കുരുങ്ങി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തി
കഞ്ഞിവച്ച് വിളന്പി ധർണയുമായി സ്കൂൾ പാചക തൊഴിലാളികൾ
പാലക്കാട്: ഏതാനും വർഷങ്ങളായി വേനൽ അവധിക്കാലത്തേക്ക് പണിയും കൂലിയുമില്ലാത്ത പാചക തൊഴിലാളികൾക്ക് നൽകി വരുന്ന സമാ
ആറാട്ട് മഹോത്സവം ആഘോഷിച്ചു
കൊല്ലങ്കോട് : കാച്ചാംകുറിശി പെരുമാൾ ക്ഷേത്രം ആറാട്ടുമഹോത്സവം വിപുലമായി ആഘോഷിച്ചു. ഇന്നലെ പുലർച്ചെ ഗണപതി ഹോമത്തേ
തകർന്ന എടപ്പാടം റോഡിൽ വാഴനട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
നെന്മാറ: വക്കാവ് എടപ്പാടം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നിർമാണ പ്രവർത്തികൾ ആരംഭിക്കാത്തതിൽ നെന്മാറ യൂത
ഒറ്റപ്പാലത്തെ തോടുകളിൽ ഒഴുക്ക് സുഗമമാക്കുന്നതിനു നടപടി
ഒറ്റപ്പാലം: പ്രളയങ്ങളിൽ ദുരന്തം വിതച്ച ഒറ്റപ്പാലത്തെ തോടുകളിൽ ഒഴുക്ക് സുഗമമാക്കുന്നതിനു നടപടിയായി.
നഗരപ
വാർഷിക പദ്ധതി പുരസ്കാരം തച്ചന്പാറ ഗ്രാമപഞ്ചായത്തിന്
കല്ലടിക്കോട് : 2021-2022 വാർഷിക പദ്ധതി നിർവ്വഹണത്തിൽ മികവാർന്ന പ്രവർത്തനം കാഴ്ച്ചവച്ച തച്ചന്പാറ ഗ്രാമപഞ്ചായത്തിന്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗണ്‍സിൽ വാർഷികാഘോഷം
പാലക്കാട് : സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലക്കാട് സെൻട്രൽ കൗണ്‍സിൽ മുപ്പത്തിയെട്ടാം വാർഷിക ആഘോഷവും രൂപത അധ്

Latest News
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇന്ന് തലസ്ഥാനനഗരിയിൽ പോകുന്നവർ ശ്രദ്ധിക്കുക
പി.സി. ജോർജിനെ രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ദാവൂദ് കറാച്ചിയിൽ കഴിയുന്നതായി മൊഴി
രാത്രിയിൽ പ്രകടനം: എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്

More from other section
ഇടത് സർക്കാരിനെതിരേ തൊഴിലാളി പ്രതിഷേധം ശക്തമാക്കും: ഐഎൻടിയുസി
Thiruvananthapuram
കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു
Kollam
സംസ്ഥാന സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
Pathanamthitta
ദേശീയ ലോക് അദാലത്ത് 26ന്
Alappuzha
കോട്ടയം രജിസ്ട്രേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
Kottayam
ഫുട്ബോൾ പരിശീലന ക്യാന്പ്
Idukki
സ്കൂൾ വാഹനങ്ങളുടെ പരിശോധന 28ന്
Ernakulam
തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം
Thrissur
വട്ടപ്പാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Malappuram
പ്രിവന്റീവ് ഒാഫീസർമാർക്ക് യാത്രയയപ്പ്
Kozhikode
ഏകദിന പരിശീലനം
Wayanad
പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന് അദാലത്തില്‍ 71 കേസുകള്‍ തീര്‍പ്പാക്കി
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top