വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​നു പ​രി​ക്ക്
Thursday, January 20, 2022 11:58 PM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ധു​ക്ക​ർ ജ്യോ​തി​ശ്വ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ജ്യോ​തീ​ശ്വ​ര​ൻ, സു​ഹ്യ​ത്ത് രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ ബൈ​ക്കി​ൽ പ​ഴ​നി​യി​ലേ​ക്കു പ​ദ​യാ​ത്ര ന​ട​ത്തു​ന്ന ഭ​ക്ത​ർ​ക്ക് കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. പൊ​ള്ളാ​ച്ചി​ ഉ​ടു​മ​ല റോ​ഡ് ചെ​ല്ല​പ്പംപാ​ള​യ​ത്തു വ​ച്ച് റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ എ​തി​രെനി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ രാ​ജ​ശേ​ഖ​ര​ൻ നി​സാ​രപ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ത​ല​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ്യോ​തി​ശ്വ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ കാ​ർ ഓ​ടി​ച്ചി​രു​ന്ന സം​ഘംപാ​ള​യം ഗൗ​ത​മി​നെ​തി​രെ കേ​സെ​ടു​ത്തു.

ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വൈ​ദ്യു​തമ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 75 ല​ക്ഷം രൂ​പ മ​തി​പ്പി​ലാ​ണ് പു​തി​യ പ്ലാ​ന്‍റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് രാ​സ​ക്കാ​പ്പാ​ള​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി അ​ർ​ഹ​രാ​യ യു​വ​തി​ക​ൾ​ക്ക് താ​ലി​ക്കു​ത​ങ്കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​ർ​ണ​നാ​ണ​യം വി​ത​ര​ണം ചെ​യ്തു.