മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​താ​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാർഷികാഘോഷം ഇ​ന്ന്
Wednesday, January 19, 2022 11:36 PM IST
മം​ഗ​ലം​ഡാം: ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ന്പ​ത്തി ഒ​ന്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രൂ​പ​ത നി​യു​ക്ത മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​നോ​യ് കോ​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​കും. സെ​റാ​ഫി​ക് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടെ​ര​സീ​ന എ​ഫ്സി​സി ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.എ​ൽ. ര​മേ​ഷ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഡപ്യൂ​ട്ടി എ​ച്ച്എം ​സി​സ്റ്റ​ർ ജോ​സി ടോം ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

ഫൊ​റോ​ന വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, വാ​ർ​ഡ് മെ​ന്പ​ർ അ​ഡ്വ. ഷാ​ന​വാ​സ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഐ. ​സി​ദ്ദീ​ഖ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ സ​തീ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ൻ​സി എ​ട​ക്ക​ള​ത്തൂ​ർ, വി​ദ്യാ​ർ​ത്ഥിപ്ര​തി​നി​ധി ടി​ന്‍റു തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ ആ​ൽ​ഫി​ൻ സ്വാ​ഗ​ത​വും ഹൈ​സ്കൂ​ൾ പ്ര​തി​നി​ധി അ​ന്ന സ​ജി ന​ന്ദി​യും പ​റ​യും.

ലൂ​ർ​ദ് മാ​താ ക്വ​യ​റി​ന്‍റെ യാ​ത്രാ​മം​ഗ​ളം, തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ലീ​മ, റീ​ന ജേ​ക്ക​ബ്, സി​സ്റ്റ​ർ പ്രീ​മ, സി​സ്റ്റ​ർ മേ​രി ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ റോ​സ്മ​രി​യ എ​ന്നി​വ​രാ​ണ് സ​ർ​വീ​സി​ൽനി​ന്നും വി​ര​മി​ക്കു​ന്ന​ത്.

വെ​ള്ള​ക്ക​രം ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷി​ക്കാം

പാലക്കാട്: കേ​ര​ള വാ​ട്ട​ർ അ​ഥോറി​റ്റി ഒ​റ്റ​പ്പാ​ലം സ​ബ് ഡി​വി​ഷ​നു കീ​ഴി​ലെ ഒ​റ്റ​പ്പാ​ലം, ചെ​ർ​പ്പു​ള​ശേ​രി, മ​ണ്ണാ​ർ​ക്കാ​ട് സെ​ക‌്ഷ​നി​ലെ ബി​പി​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു വെ​ള്ള​ക്ക​രം ഒ​ഴി​വാ​ക്കു​ന്ന​തി​ന് സെ​ക‌്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ 31 ന​കം അ​പേ​ക്ഷ ന​ൽ​ക​ണം.