Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മലയോര മേഖലകളിൽ പുതുപ്രതീക്ഷയേകി തിരക്കിന്റെ നാളുകൾ
Wednesday, January 19, 2022 11:36 PM IST
വടക്കഞ്ചേരി: കുരുമുളകിന്റെ വിളവെടുപ്പായതോടെ മലയോരമേഖലകളെല്ലാം തിരക്കുകളിലേക്ക് വഴിമാറി. ഇനി ഒന്നുരണ്ട് മാസക്കാലം മുളകു പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളകിന്റെ ചൂരിലലിയും, കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ മുളക് ഉത്പാദനം നടക്കുന്ന പാലക്കുഴി ഉൾപ്പെടുന്ന മലന്പ്രദേശങ്ങൾ.
കൈയും മെയ്യും മറന്ന് മണ്ണിൽ അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലമാണിത്. മലയോരത്തു കുരുമുളകുകൊടികളില്ലാത്ത തോട്ടങ്ങളോ വീട്ടുപരിസരങ്ങളോ ഉണ്ടാകില്ല. വിസ്തൃതികളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും എല്ലാവർക്കുമുണ്ടാകും മുളകുകൃഷി. റബർവിലയിലെ ചാഞ്ചാട്ടം മൂലം ഇടവേളയ്ക്കുശേഷം കുരുമുളകിനെയാണ് കർഷകർ ഇപ്പോൾ പ്രിയപ്പെട്ട വിളയാക്കി പരിപാലിക്കുന്നത്.
മുളകുവള്ളികളിൽ തിരിയിടുന്നതു മുതൽ വിളവും വിലയുമെല്ലാം കുടിയേറ്റ ഗ്രാമങ്ങളുടെ സാന്പത്തികഭദ്രതയുടെ അളവുകോലാണ്. മുളകിന്റെ വിളവിലോ വിലയിലോ വ്യതിയാനമുണ്ടായാൽ അത് ഓരോ കുടുംബങ്ങളുടെയും ഒരു വർഷത്തെ കുടുംബ ബജറ്റുകളെ സ്വാധീനിക്കും. മക്കളുടെ പഠനം, വിവാഹം, ചികിത്സ, വീടു നിർമാണം, വാഹനം പുതുക്കൽ, നല്ല ഭക്ഷണം തുടങ്ങി എല്ലാം നിയന്ത്രിക്കുന്നത് ഈ കറുത്തപൊന്നിനെ ചുറ്റിപ്പറ്റിയാണ്. ഇക്കുറി ചില തോട്ടങ്ങളിൽ നല്ല വിളവുണ്ടെന്നു പാലക്കുഴിയിലെ കർഷകനും പത്ര ഏജന്റുമായ തെള്ളകത്ത് ജോർജ് (കുഞ്ഞേട്ടൻ ) പറഞ്ഞു. എന്നാൽ ചില തോട്ടങ്ങളിൽ തിരി കൊഴിച്ചിലും കൊടിക്കു വേരുചീച്ചിലുമായി വിളവ് നന്നേ കുറവാണ്. മഞ്ഞളിപ്പുരോഗവും പടരുന്നുണ്ട്. വലിയ ലാഭകരമാകുംവിധമുള്ള വില ഇല്ലെങ്കിലും കുരുമുളകിന് ഭേദപ്പെട്ട വില ഉള്ളതിനാൽ വലിയ പ്രതീക്ഷയാണ് മലയോര വാസികൾക്ക് ഇക്കുറിയുള്ളത്.
കിലോക്ക് 470 രൂപ മുതൽ 500 കടന്നും വിലയുണ്ട്. ഗുണവും ഡിമാൻഡും കൂടുതലുള്ള പാലക്കുഴി, മംഗലംഡാം മലയോര മേഖലകൾ പ്രത്യേകിച്ച് കടപ്പാറ, കളികക്കല്ല് തുടങ്ങിയ പ്രദേശത്തെ കുരുമുളകിനു പത്തോ പതിനഞ്ചോ രൂപ കൂടുതൽ കിട്ടും. എക്സ്പോർട്ട് ക്വാളിറ്റിയുള്ള മുളകാണ് ഇവിടെ വിളയുന്നതെന്നതാണ് പ്രത്യേകത. വലിപ്പക്കൂടുതൽ, തൂക്കക്കൂടുതൽ, കാണാനുള്ള ഭംഗി തുടങ്ങി സവിശേഷതകൾ ഏറെയുണ്ട് മലന്പ്രദേശത്തെ മുളകിന്. കരിമുണ്ട, കരിമുണ്ടി, നീലമുണ്ടി തുടങ്ങിയ കുരുമുളക് ഇനങ്ങളാണ് പാലക്കുഴിയിൽ കൂടുതലുള്ളതെന്നു വലിയതോതിൽ മുളകുകൃഷിയുള്ള വെളിയാംകണ്ടം രാജു പറഞ്ഞു. കാലാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് മുളക് ഉത്പാദനം. എല്ലാം അനുകൂലമാണെങ്കിൽ പിന്നെ വിളവ് കുറയില്ല. പല മൂപ്പിലുള്ള മുളകായതിനാൽ ഓരോ കൊടികളിലും രണ്ടോ മൂന്നോ തവണ മുളക് പറിക്കേണ്ടിവരുമെന്നു മുളകുപറിക്കൽ വിദഗ്ധനായ ജോണി പറയുന്നു.
മുന്‍പൊക്കെ സീസണിൽ തമിഴ്നാട്ടിൽ നിന്നുള്ളവർ കൂട്ടത്തോടെ പാലക്കുഴി പോലെയുള്ള മലന്പ്രദേശങ്ങളിൽ എത്തിയിരുന്നു. ഇപ്പോൾ തൊഴിൽ തേടിയെത്തുന്നവർ കുറഞ്ഞു. ഇതിനാൽ ഉടമകൾതന്നെ മുളകുപറിക്കലുമായി അതിരാവിലെ തോട്ടത്തിലിറങ്ങണം.
വലിയ മുണ്ടുകൾ സഞ്ചി പോലെ കെട്ടി അതിലാണ് മുളക് പറിച്ചിടുക. നിശ്ചിത മൂപ്പെത്തിയാൽ മുളകെല്ലാം പറിച്ചെടുക്കണം. അതല്ലെങ്കിൽ പഴുത്ത് മണികൾ കൊഴിഞ്ഞ് നഷ്ടം കൂടും. പറിച്ചെടുക്കുന്ന തിരിയോടുകൂടിയ മുളകു ചവിട്ടി മണി മാറ്റിയെടുത്ത് നാലോ അഞ്ചോ ദിവസം നല്ല വെയിലിൽ നിരത്തി ഉണക്കിയെടുക്കണം. നല്ല മൂപ്പും നല്ല ഉണക്കവുമുള്ള കുരുമുളക് എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാമെന്ന് കർഷകർ പറയുന്നു.
സാന്പത്തിക പരിഗണനയെക്കാൾ വലുത് മാനുഷിക പരിഗണനയെന്നു മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : സാന്പത്തിക പരിഗണനയെക്കാൾ പ്രാധാന്യം നൽകേണ്ടത് മാനുഷിക പരിഗണനക്കാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യ
റിൻസിയയുടെ ദുരൂഹ മരണം: തുടരന്വേഷണത്തിനു ഉത്തരവ്
കല്ലടിക്കോട്: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ റിൻസിയയുടെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്ത
തൊഴിലുറപ്പിൽ കുമരംപുത്തൂർ പഞ്ചായത്തിന് അംഗീകാരം
കുമരംപുത്തൂർ : തൊഴിലുറപ്പ് പദ്ധതിയിൽ മണ്ണാർക്കാട് ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനത്തിന് കുമരംപുത്തൂർ ഗ്രാമപഞ്
കിഴക്കഞ്ചേരി അന്പിട്ടൻതരിശിൽ മലമൂങ്ങയെ കണ്ടെത്തി
വടക്കഞ്ചേരി: കർഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് മല മൂങ്ങ. എലിയെ പിടിക്കാനുള്ള പ്രത്യേക വൈദഗ്ധ്യമാണ് മല മൂങ്ങയെ ഇഷ്ടപ്പ
എലവഞ്ചേരിയിൽ അഞ്ചാം തവണയും കാട്ടാനക്കൂട്ടമിറങ്ങി; വൻ വിളനാശം
കൊല്ലങ്കോട് :എലവഞ്ചേരി പഞ്ചായത്ത് മലയോര ജനവാസ മേഖലയിൽ ഒരു മാസത്തിനിടെ അഞ്ചാം തവണയും ആനക്കൂട്ടമിറങ്ങി കാർഷിക വ
ഒന്നാംവിള നെൽകൃഷിക്കു ഞാറ്റടി ഒരുക്കല്‍ തകൃതി
നെന്മാറ: അപ്രതീക്ഷിതമായി കൂടുതൽ ലഭിച്ച വേനൽമഴയും, നിലമൊരുക്കലും പൂർത്തിയായതോടെ കർഷകർ ഒന്നാം വിള നെൽകൃഷിക്കായി
മാൻകുട്ടിയെ വിഴുങ്ങിയ പെരുന്പാന്പിനെ പിടികൂടി
അഗളി: മാൻകുട്ടിയെ വിഴുങ്ങിയ പെരുന്പാന്പിനെ പിടികൂടി വനത്തിൽ വിട്ടു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഇരവിഴുങ്ങിയ നില
കരിപ്പാലി അപകടത്തിൽപ്പെട്ട രണ്ടുപേർ ഗുരുതര നിലയിൽ തുടരുന്നു
വടക്കഞ്ചേരി: മംഗലം ഗോവിന്ദാപുരം സംസ്ഥാന കരിപ്പാലിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ ചി
സുരക്ഷയ്ക്കു പുല്ലുചെത്തൽ!
വടക്കഞ്ചേരി: മംഗലം ഗോവിന്ദാപുരം സംസ്ഥാനപാത കരിപ്പാലിയിൽ മൂന്നുപേർ മരിക്കാനിടയായ അപകടം നടന്ന് ദിവസങ്ങൾ പിന്നിടു
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരേ വീണ്ടും അവിശ്വാസ പ്രമേയത്തിനു നോട്ടീസ്
മണ്ണാർക്കാട് : മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ്മയ്ക്കെതിരേ യുഡിഎഫ് അംഗങ്ങൾ രണ്ടാമതും അവ
ശാന്തി സന്ദേശ പദയാത്ര നടത്തി
നെന്മാറ: അശാന്തവും ഭീതിജനകമായ വർത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയെ മാറ്റിയെടുക്കുന്നതിനും, മത മൈത്രി നിലനിർത്തി നല്ല ന
പരിശീലന ക്യാന്പ്
കോയന്പത്തൂർ : തമിഴ് പരന്പരാഗത കലയായ വലരിയെക്കുറിച്ച് വിധികർത്താക്കൾക്കുള്ള ദേശീയതല പരിശീലന ക്യാന്പ് കോയന്പത്
കളക്ടർക്ക് നിവേദനം നല്കി
കോയന്പത്തൂർ : അന്‍പതിനായിരം രൂപയ്ക്ക് ആറു ലക്ഷം രൂപ പലിശ വാങ്ങി റേഷൻ കാർഡ്, എടിഎം കാർഡ് എന്നിവ വാങ്ങിവച്ച് തുടർന്നും പ
ഏകദിന സെമിനാർ നടത്തി
കോയന്പത്തൂർ: കാരമട ഗുഡ് ഷെപ്പേർഡ് ഹെൽത്ത് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ’സ്ത്രീകളും നിയമവും ’ എന്ന വിഷയത്
ബസ് യാത്രികനെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദിച്ചു
കോയന്പത്തൂർ: ചില്ലറ നൽകാത്തതിനെ തുടർന്ന് ബസ് യാത്രികനെ ഡ്രൈവറും, കണ്ടക്ടറും ചേർന്ന് മർദിച്ചവശനാക്കി. പൊങ്കല്ലൂർ ര
ട്രെയിനേഴ്സ് ഫോറം വാർഷിക കുടുംബയോഗം
പാലക്കാട്: ജില്ലയിലെ പരിശീലകരുടെ കൂട്ടായ്മയായ പാലക്കാട് ട്രെയിനേഴ്സ് ഫോറത്തിന്റെ വാർഷിക കുടുംബയോഗവും പുതിയ വർഷ
സാഹിത്യ പുരസ്കാരം ജോർജ് ദാസിന് സമ്മാനിച്ചു
പാലക്കാട്: പാലക്കാട് സാഹിത്യ പരിഷത്തിന്റെ പ്രഥമ സാഹിത്യ പുരസ്കാരം യാദാസ്ത് എന്ന നോവലിന്റെ രചയിതാവായ ജോർജ്ദാസിന് സ
തത്തമംഗലം ടൗണിൽ അപകടങ്ങൾ പെരുകുന്നു; പരിഹാരം കാണാതെ അധികൃതർ
തത്തമംഗലം: ടൗണ്‍ സ്റ്റാൻഡ് ഇടുങ്ങിയ റോഡിൽ വാഹന അപകടങ്ങൾ ഒഴിയാബാധയായി തുടർന്നു വരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നത
റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യം നീക്കണമെന്ന് നാട്ടുകാർ
പെരുവെന്പ്: മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് പുതുനഗരം റെയിൽവേ സ്റ്റേഷൻ റോഡരികിൽ തള്ളിയിരിക്കുന്ന മാലിന്യം നീക്കം ചെ
കാന്പ്രത്ത്ചള്ളയിൽ റോഡരികിൽ ചെളിക്കെട്ട്, യാത്രക്കാർക്ക് ദുരിതം
മുതലമട: കാന്പ്രത്ത്ചള്ള ജംഗ്ഷനിൽ റോഡരികിൽ മഴചാറിയാൽ ചെളിക്കുളമാവുന്നത് യാത്രക്ക് തീരാദുരിതമായിരിക്കുകയാണ്. വ്യാപാ
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു
മണ്ണാർക്കാട്: ഇറച്ചി കഷ്ണം തൊണ്ടയിൽ കുരുങ്ങി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തി
കഞ്ഞിവച്ച് വിളന്പി ധർണയുമായി സ്കൂൾ പാചക തൊഴിലാളികൾ
പാലക്കാട്: ഏതാനും വർഷങ്ങളായി വേനൽ അവധിക്കാലത്തേക്ക് പണിയും കൂലിയുമില്ലാത്ത പാചക തൊഴിലാളികൾക്ക് നൽകി വരുന്ന സമാ
ആറാട്ട് മഹോത്സവം ആഘോഷിച്ചു
കൊല്ലങ്കോട് : കാച്ചാംകുറിശി പെരുമാൾ ക്ഷേത്രം ആറാട്ടുമഹോത്സവം വിപുലമായി ആഘോഷിച്ചു. ഇന്നലെ പുലർച്ചെ ഗണപതി ഹോമത്തേ
തകർന്ന എടപ്പാടം റോഡിൽ വാഴനട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
നെന്മാറ: വക്കാവ് എടപ്പാടം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നിർമാണ പ്രവർത്തികൾ ആരംഭിക്കാത്തതിൽ നെന്മാറ യൂത
ഒറ്റപ്പാലത്തെ തോടുകളിൽ ഒഴുക്ക് സുഗമമാക്കുന്നതിനു നടപടി
ഒറ്റപ്പാലം: പ്രളയങ്ങളിൽ ദുരന്തം വിതച്ച ഒറ്റപ്പാലത്തെ തോടുകളിൽ ഒഴുക്ക് സുഗമമാക്കുന്നതിനു നടപടിയായി.
നഗരപ
വാർഷിക പദ്ധതി പുരസ്കാരം തച്ചന്പാറ ഗ്രാമപഞ്ചായത്തിന്
കല്ലടിക്കോട് : 2021-2022 വാർഷിക പദ്ധതി നിർവ്വഹണത്തിൽ മികവാർന്ന പ്രവർത്തനം കാഴ്ച്ചവച്ച തച്ചന്പാറ ഗ്രാമപഞ്ചായത്തിന്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗണ്‍സിൽ വാർഷികാഘോഷം
പാലക്കാട് : സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലക്കാട് സെൻട്രൽ കൗണ്‍സിൽ മുപ്പത്തിയെട്ടാം വാർഷിക ആഘോഷവും രൂപത അധ്
പട്ടഞ്ചേരിയിൽ ജൈവ വൈവിധ്യ ദിനാചരണം
വണ്ടിത്താവളം : പട്ടഞ്ചേരിയിൽ പഞ്ചായത്തിൽ ബാലസഭ ക്യാന്പിൽ ജൈവവൈവിധ്യ ദിനാചരണം നടത്തി. ബിൽഡിംഗ് എ ഷെർഡ് ഫ്യൂച്ചർ ഫേ
പല്ലശേന ക്ഷേത്രം റോഡിൽ അപകടക്കുഴികള്‍
കൊല്ലങ്കോട് : പല്ലശേനക്കാവ് ക്ഷേത്രം തകർന്ന റോഡിൽ ചെളിക്കെട്ട് നിറഞ്ഞ് വാഹന കാൽനട സഞ്ചാരം അതീവ ദുഷ്ക്കരം. റോഡിന്റ
ജൈവവൈവിധ്യ ദിനത്തിൽ കിളികൾക്കു വനമൊരുക്കി കരിന്പുഴ ഗ്രാമപഞ്ചായത്ത്
പാലക്കാട്: ജൈവവൈവിധ്യ ദിനത്തിൽ കിളികൾക്കായൊരു വനം ഒരുക്കി കരിന്പുഴ ഗ്രാമപഞ്ചായത്ത്.
അടക്കാപുത്തൂർ സംസ്കൃതിയ
ദുരന്തസാഹചര്യങ്ങളെ നേരിടാൻ റിഹേഴ്സൽ നടത്തി
കോയന്പത്തൂർ : വെള്ളപ്പൊക്കം പോലെയുള്ള ദുരന്ത സമയങ്ങളിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്നതിനെക്കുറിച്ച് റിഹേഴ്
നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി
കോയന്പത്തൂർ : ഉക്കടത്തു നിന്നും ഒരു ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ
ഡബ്ല്യുയുഎംസി കോയന്പത്തൂർ പ്രൊവിൻസ് കുടുംബയോഗം
കോയന്പത്തൂർ : ഡബ്ല്യുയുഎംസി കോയന്പത്തൂർ പ്രൊവിൻസിന്റെ അംഗങ്ങളുടെ കുടുംബ സംഗമം കോയന്പത്തൂർ കേരള ക്ലബ് ഓഡിറ്റോറി
റേഷൻ അരിയും ഗോതന്പും പൊടിച്ചു വില്‍പ്പന: രണ്ടുപേർ അറസ്റ്റിൽ
കോയന്പത്തൂർ : റേഷൻ അരിയും ഗോതന്പും പൊടിച്ചു വില്‍പ്പന ചെയ്ത രണ്ടു പേരെ അറസ്റ്റു ചെയ്തു.
പൊള്ളാച്ചി മുഹമ്മദ് (30), ഇം
സ്കൂൾ വാഹനങ്ങളുടെ പരിശോധന നാളെ മുതൽ
പാലക്കാട്: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന 25, 26, 28 തിയതികളിൽ താലൂക്കടി
അട്ടപ്പാടിയിലെ ഉദ്യോഗാർഥികളിൽ നിന്നും വിവരശേഖരണം നടത്തുന്നു
പാലക്കാട്: അട്ടപ്പാടിയിൽ താമസിച്ചു വരുന്നവരും എസ്എസ് എൽസി പാസായവരും/ എസ്എസ്എൽസി ക്കു മുകളിൽ യോഗ്യത ഉള്ളവരുമായ പ
അലനല്ലൂർ ഡീൽ അക്കാദമിയിൽ സെൽഫ് ഡിഫൻസ് ക്ലാസ്
അലനല്ലൂർ : അലനല്ലൂർ ഡീൽ അക്കാദമിയിൽ നാട്ടുകൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പത്താം ക്ലാസിൽ പഠിക്കുന്ന പെണ്‍കു
പത്തുവർഷത്തിനുശേഷം കണ്യാർകളി മഹോത്സവം
ആലത്തൂർ : വെങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കണ്യാർകളി അരങ്ങേറി.
പത്തുകുടി സമ
പാലക്കാട്- മധുര റെയിൽവേ ലൈനിൽ മെമു സർവീസ് തുടങ്ങിയേക്കും
കൊല്ലങ്കോട്: ദിണ്ടിഗൽ- മധുര പാതയിൽ വൈദ്യുതീകരണ ജോലികൾ പൂർത്തിയായാൽ രണ്ടു മാസത്തിനകം പാലക്കാട് -മധുര പാതയിൽ മെ
വ്യാപാരികളുടെ "വിശപ്പുരഹിത അലനല്ലൂർ' പദ്ധതിക്കു തുടക്കം
അലനല്ലൂർ : കൈയിൽ കാശില്ലെങ്കിലും ഉച്ചനേരത്ത് അലനല്ലൂരിലെത്തിയാൽ ഇനിയാർക്കും വിശന്നിരിക്കേണ്ടി വരില്ല.
വ്യാ
അട്ടപ്പാടി ട്രൈബൽ ഫുട്ബോൾ ലീഗിനു തുടക്കം
അഗളി : അട്ടപ്പാടി ട്രൈബൽ ഫുട്ബോൾ ലീഗ് 2022ന് തുടക്കമായി. അട്ടപ്പാടിയിലെ യുവാക്കളുടെ കായികപരമായ കഴിവുകൾ പരിപോഷ
ധോണിഗുണ്ട് സെന്റ് ക്ലെമന്റ്സ് പള്ളി കൂദാശ ചെയ്തു
അഗളി: പുനർനിർമിക്കപ്പെട്ട ധോണിഗുണ്ട് സെന്റ് ക്ലെമന്റ്സ് പള്ളി യുടെ കൂദാശ കർമം പാലക്കാട് രൂപതയുടെ മുൻ മെത്രാൻ മാർ
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണണം: കിഫ
നെന്മാറ: കാർഷിക മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേരള ഇൻഡിപെൻഡൻസ് ഫാർമസിസ്റ്റ് അസോസിയേഷൻ (കിഫ) മെം
പണമടച്ചില്ലെങ്കിൽ വെള്ളംകുടി മുട്ടും; കർശന നടപടിക്ക് ജല അഥോറിറ്റി
ഒറ്റപ്പാലം: പണമടച്ചില്ലങ്കിൽ വെള്ളം കുടി മുട്ടും. ജല അഥോറിറ്റി കർശന നിലപാടിലേക്ക്.
ഉപഭോക്താക്കൾ വൻ കുടിശിക വരുത്
എൻഫോഴ്സ്മെന്റ് ആർടിഒ സംഘം പരിശോധനയ്ക്കെത്തി
വടക്കഞ്ചേരി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ കരിപ്പാലിയിലെ അപകടസ്ഥലം പാലക്കാട് നിന്നുള്ള എൻഫോഴ്സ്മെൻറ് ആർടിഒ അജീ
കരിപ്പാലിയിൽ അധികൃതരുടെ പതിവു "വഴിപാട്' പരിശോധന
വടക്കഞ്ചേരി: ടാറിംഗിലെ അപാകത മൂലം അപകടങ്ങളിൽ പെട്ട് വാഹനയാത്രികർ റോഡിൽ പിടഞ്ഞ് വീഴുന്പോഴും പതിവ് പരിശോധനകളി
പച്ചക്കറി കർഷകർക്ക് ആശ്വാസമായി കൃഷിവകുപ്പ്
ഒറ്റപ്പാലം: പച്ചക്കറി കർഷകർക്ക് ആശ്വാസമായി കൃഷി വകുപ്പ്. പനമണ്ണയിൽ വിപണിയില്ലാതെ പ്രതിസന്ധിയിലായ പച്ചക്കറി കർഷ
കനത്ത മഴയിൽ ദുരിതത്തിലായി എള്ള് കർഷകർ
ഒറ്റപ്പാലം : കനത്ത മഴയിൽ വിളനാശം നേരിട്ട് തൃക്കടീരിയിലെ എള്ള് കർഷകർ. കടം വാങ്ങി വിളയിറക്കിയ കിഴൂർ ഭാഗത്തെ എള്ള് കർ
തോട്ടങ്ങളിൽ കിടന്ന് തേങ്ങ മുളച്ചു തുടങ്ങി; കേരകർഷകർ പ്രതിസന്ധിയിൽ
ചിറ്റൂർ: നാളികേരം ഇറക്കി രണ്ടു മാസം കഴിഞ്ഞിട്ടും വ്യാപാരികൾ എത്താത്തത് കർഷകന് കനത്ത സാന്പത്തിക നഷ്ടമാവുകയാണ്. മിക്ക
നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട് : വാഹന പരിശോധന നടത്തുന്നതിനിടെ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 1.5 ഗ്രാം എംഡിഎംഎയാണ് പി

Latest News
എയ്ഡഡ് നിയമനം പിഎസ്സിക്ക്: എതിർത്ത് കെസിബിസിയും എൻഎസ്എസും, യോജിച്ച് വെള്ളാപ്പള്ളി
കാർഷിക പട്ടയ ഭൂമിയിൽ മറ്റ് നിർമാണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടണം: എ.കെ. ബാലൻ
രാഷ്ട്രപതി ഇന്നു രാത്രി തിരുവനന്തപുരത്ത്
കുട്ടികള്‍ക്കുള്ള വാക്സിനേഷന് യജ്ഞം ഇന്നു മുതൽ

More from other section
സൈക്കിൾ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
Thiruvananthapuram
താമസ ഭൂമിക്ക് പട്ടയം: അരിപ്പ പുറമ്പോക്ക് നിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു
Kollam
അങ്കണവാടി കെട്ടിട ശിലാസ്ഥാപനം
Pathanamthitta
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ആട് ചത്തു
Alappuzha
കൈക്കരുത്തിൽ റെജിമോളും അജിത്തും വിജയികൾ
Kottayam
18 ലക്ഷം മുടക്കി ടാർചെയ്ത റോഡ് ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞ നിലയിൽ
Idukki
പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി
Ernakulam
എൻജിഒ യൂണിയൻ മാർച്ച് നാളെ
Thrissur
വാഹനഗതാഗതം നിരോധിക്കും
Malappuram
ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭ യോഗം ചേർന്നു
Kozhikode
കാത്ത് ലാബിന് 50 ലക്ഷം രൂപ കൂടി; പ്രതിസന്ധിക്ക് പരിഹാരമായി
Wayanad
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വോളിബോൾ കോച്ച് അറസ്റ്റിൽ
Kannur
അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top