അ​ദാ​ല​ത്ത് നാളെ
Sunday, January 16, 2022 12:42 AM IST
പാലക്കാട്: ​വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്ത് നാളെ ​രാ​വി​ലെ 10 മു​ത​ൽ ക​ള​ക്ടറേറ്റ് കാ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.