ത​ച്ച​ന്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഇ​ന്ന്
Sunday, January 16, 2022 12:42 AM IST
ക​ല്ല​ടി​ക്കോ​ട് : ത​ച്ച​ന്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ദ​ക്ഷി​ണം ഇ​ന്ന് ന​ട​ക്കും.

വൈ​കു​ന്നേ​രം 4ന് ​ന​വ വൈ​ദി​ക​ൻ ആ​ന​ന്ദ് അ​ന്പൂ​ക്ക​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ ബ​ലി, ഫാ.​ ജോ​ബി​ൻ മേ​ലേ​മു​റി​യു​ടെ തി​രു​നാ​ൾ സ​ന്ദേ​ശം, ആറിന് ​ത​ച്ച​ന്പാ​റ ടൗ​ണ്‍ കു​രി​ശ​ടി​യി​ലേ​യ്ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​ണ്ടാ​കും. ഇ​ന്ന​ലെ ന​വ വൈ​ദി​ക​ൻ നി​ധി​ൻ മ​ണി​യ​ങ്കേ​രി​ക​ള​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും.