വിശുദ്ധ ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ൾ
Sunday, January 16, 2022 12:39 AM IST
പാ​ല​ക്ക​യം : പാ​ല​ക്ക​യം കാ​ർ​മ​ൽ യു​പി സ്കൂ​ളി​ൽ വിശുദ്ധ ചാ​വ​റ​ പി​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​ത്തെ വി​വി​ധ പ​രി​പ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന ദി​ന​ത്തി​ൽ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ. ജോ​ബി സി​എം​സി, എ​ച്ച്എം ​സി​സ്റ്റ​ർ മേ​ഴ്സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ​രി​പാ​ടി​ക​ൾ​ക്ക് സി​സ്റ്റ​ർ അ​നീ​ജ സി​എം​സി പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.